ചില വ്യക്തികൾ യൂറിൻ പാസ് ചെയ്യുമ്പോൾ നല്ല രീതിയിൽ പദ കാണപ്പെടുന്നു. വെള്ളത്തിൽ പത ഉണ്ടാകുന്നത് സോപ്പ് വെള്ളം കളിക്കുമ്പോഴോ അല്ലെങ്കിൽ സോപ്പ് പൊടി ഇടുമ്പോഴോ ആണ് ഇത് സംഭവിക്കുന്നത്. അതുപോലെ മൂത്രത്തിൽ നിന്ന് വരുന്ന പദ മൂത്രത്തിൽ ഉണ്ടാകുന്ന പ്രോട്ടീൻ കൊണ്ടാണ്. സാധാരണ തോതിൽ അത്രയും അളവിൽ പ്രോട്ടീൻ മൂത്രത്തിൽ നിന്ന് പോകാറില്ല. വൃക്കകൾ ശരിക്കും ചായ അരയ്ക്കുന്ന അരിപ്പകളെ പോലെയാണ്. ചായയുടെ അരിപ്പകളെ പോലെ വൃക്കകൾ നമ്മുടെ ശരീരത്തിലെ രക്തങ്ങളെ അരിക്കുകയാണ്.
മാലിന്യങ്ങളും അമിതമായുള്ള വെള്ളവുമാണ് മൂത്രമായിട്ട് കിഡ്നി നമ്മുടെ ശരീരത്തിൾ നിന്ന് പുറന്തള്ളുന്നത്. വൃക്കയിലെ അരിപ്പയുടെ ദ്വാരങ്ങൾക്ക് വരുന്ന വിള്ളലുകൾ അല്ലെങ്കിൽ അരിപ്പയുടെ ദ്വാരങ്ങൾ വികസിക്കുമ്പോഴാണ് വൃക്കകൾ അരിക്കുമ്പോൾ രക്തത്തിൽ ഉണ്ടാകുന്ന പ്രോട്ടീൻ മൂത്രത്തിൽ കാണപ്പെടാറ്. ശരാശരി ഒരു 24 മണിക്കൂർ നേരത്തെ മൂത്രം എടുത്ത് പരിശോധിച്ചു നോക്കുകയാണ് എങ്കിൽ ഒരു ദിവസം ഏതാണ്ട് 150 മില്ലി പ്രോട്ടീൻ വരെ മൂത്രത്തിൽ ഉണ്ടാകാറുണ്ട്.
150 ആൽബമീൻ ഉണ്ടാകാറുള്ളൂ. ഒരു പ്രമേഹ രോഗിക്ക് വൃക്കകൾ ഏറെ ബാധിക്കുന്നു എന്ന് നമ്മൾ അറിയുന്നത് തന്നെ യൂറിനിൽ കാണുന്ന മൈക്രോ ആൽബിൻ കൊണ്ടാണ്. ഏത് പ്രമേഹ രോഗിയും കൊല്ലത്തിൽ ഒരിക്കൽ എങ്കിലും അവർ അവരുടെ യൂറിനിലുള്ള മൈക്രോ ആൽബമിൻന്റെ അളവ് എത്രയാണ് എന്ന് നിർണയിക്കേണ്ടത് അത്യാവശ്യമാണ്.
ശരിക്കും പറഞ്ഞാൽ കാലക്രമേണ ഈ പ്രോട്ടീൻസ് മൂത്രത്തിൽ നിന്ന് നഷ്ടമാകുമ്പോൾ വൃക്കകളുടെ പ്രവർത്തനത്തിന് ബാധിക്കുന്നു. മൂത്രത്തിൽ നിന്ന് പ്രോട്ടീൻസ് നഷ്ടമാകുന്നത് ഹൃദ്രോഗത്തിനും വരെ കാരണമാകുന്നു. കുട്ടികളിലെ പ്രോട്ടിൻ മൂത്രത്തിലൂടെ നഷ്ടമാകുന്നു. ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവൻ ആയി കണ്ടു നോക്കൂ. Credit : Baiju’s Vlogs