Liver Patient Is Expert : കരൾ സംബന്ധമായിട്ടുള്ള രോഗങ്ങൾ വളരെ പെട്ടെന്ന് ഒന്നും ശരീരത്തിൽ ലക്ഷണങ്ങൾ കാണിക്കാറില്ല. അതുകൊണ്ടുതന്നെ കരളിനെ എന്തെങ്കിലും തരത്തിലുള്ള രോഗങ്ങൾ വനാലും അവസാന സ്റ്റേജിൽ ആയിരിക്കും നമ്മൾ അറിയുക. അപ്പോഴേക്കും ഈ ഒരു അസുഖത്തെ ഭേദമാകാൻ സാധ്യമാകാത്ത അവസ്ഥയിലേക്ക് നമ്മുടെ ശരീരം എത്തിപ്പെടുന്നു. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് കരളിനെ എന്തെങ്കിലും ബാധിച്ചിട്ടുണ്ട് എങ്കിൽ എങ്ങനെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും എന്നതാണ്. ലിവർ ഏകദേശം ഒന്നര കിലോഗ്രാം ഭാരം വരുന്ന ഒരു ഗ്രന്ഥിയാണ്.
ലിവറിനെ 500 ഇൽ അധികം ഫംഗ്ഷൻസ് ആണ്. ലിവർ നമ്മുടെ ശരീരത്തിൽ ചെയ്തു തരുന്നത്. ശരീരത്തിൽ നടക്കുന്ന എല്ലാ മെറ്റബോളിസവും ദഹനസംബന്ധം ആയിട്ടാണെങ്കിലും അല്ലെങ്കിൽ നമ്മുടെ രക്തത്തിന്റെ സർക്കുലേഷൻ ബന്ധപ്പെട്ടാണ് എങ്കിലും രോഗപ്രതിരോധശേഷിയുടെ ഭാഗമായി ആണെങ്കിലും ലിവർ ശരിക്കും നമ്മുടെ ശരീരത്തെ ഫൈറ്റ് ചെയ്ത് നിലനിർത്തുന്നു എന്നതാണ്. ഇങ്ങനെയുള്ള അവയവത്തിന് എന്തെങ്കിലും തകരാറുകൾ വരുകയാണ് എങ്കിൽ എങ്ങനെയാണ് നമുക്ക് പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുക..?.
വർഷങ്ങളോളം മദ്യപിക്കുന്ന ആളുകളിൽ ആൽക്കഹോളിക് ലിവർ ഫിറോസ് എന്ന് പറയുന്ന അവസ്ഥയിലേക്ക് പോകാറുണ്ട്. ഫിറോസിസ് എന്ന് പറയുന്നത് ലിവറിന്റെ കോശങ്ങൾ തകരാറ് വരുകയാണ്. ഈ ഒരു തകരാറ് മൂലം ലിവർ ചെയ്യുന്ന 500 ഫംഗ്ഷൻസും അവിടെ നിലക്കുകയാണ്. ലിവർ സംബന്ധമായ അസുഖം ഉള്ളവരിൽ വളരെ പെട്ടെന്ന് തന്നെ ഇൻഫെക്ഷൻ വരുവാനുള്ള സാധ്യത ഏറെയാണ്.
ചെറിയ അസുഖങ്ങൾക്ക് പോലും അമിതമായ രീതിയിൽ ഒത്തിരി ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വരും. ഇത്തരത്തിൽ എന്തെല്ലാം ലക്ഷണങ്ങളാണ് ലിവർ തകരാറിൽ ആകുന്നത് മൂലം നേരിടേണ്ടി വരുന്നത് എന്ന് നോക്കാം. ലക്ഷണം എന്ന് പറയുന്നത് ഭക്ഷണം കഴിച്ച ഉടൻ ഉണ്ടാകുന്ന അസിഡിറ്റി, ഭക്ഷണം കഴിച്ച് ഉടൻതന്നെ നെഞ്ചിരിച്ചിൽ വയറു വീർക്കുക പുളിച്ചുതെട്ടൽ ഛർദി തുടങ്ങിയ ഉണ്ടാവുക. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs