ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു അസുഖമാണ് മലത്തിൽ രക്തം കാണുക എന്നത്. പൈൽസ് മൂലമാണ് ഇത്തരത്തിൽ മലത്തിൽ രക്തം കാണുന്നത് എന്ന് കരുതി ശ്രദ്ധിക്കാതെ പോകുന്നു. ഈ ഒരു ശ്രദ്ധയില്ലായ്മ ഗുരുതരമായ പല അസുഖങ്ങൾക്കാണ് വിധേയമാകുന്നത്. മലദ്വാരത്തിന്റെ അടിഭാഗത്തുള്ള രക്തക്കുഴലുകൾ പോട്ടിയിട്ടാണ് പലപ്പോഴും പൈൽസിന്റെ ബ്രീഡിങ് വരാറുള്ളത്. രണ്ട് തരത്തിലാണ് ബ്ലീഡിങ് ഉണ്ടാകുന്നത്.
അതുപോലെതന്നെ ബ്ലീഡിങ് വരുന്ന മറ്റൊരു പ്രശ്നമാണ് ഫിഷറിങ് എന്ന് പറയുന്നത്. മലദ്വാരത്തിന്റെ ഭാഗങ്ങളിൽ ചെറിയ രീതിയിലുള്ള മുറിവുകൾ മുറിവുകൾ ഉണ്ടാവുകയും ആ ഭാഗങ്ങളിൽ പൊട്ടൽ, വിള്ളൽ, കീറൽ എന്നിവ കണ്ടുവരുന്നു. മൂന്നാമതായി കണ്ടുവരുന്നത് നമ്മുടെയെല്ലാം വൻകുടലിന്റെ ഉൾഭാഗത്ത് കണ്ടുവരുന്നതാണ്. വൻകൂടലിന്റെ ഉൾഭാഗം ഇറക്കത്താഴ്ച്ചകളോട് കൂടെയുള്ളതാണ്.
ഇതിൽ ചെറിയ ബാഗ് പോലെയുള്ള സാക്കുകൾ രൂപപ്പെടുന്നതിന്റെ ഭാഗമായിട്ട് ചെറിയ ബ്ലീഡിങ്ങോ മറ്റും അവിടെയുള്ള രക്തക്കുഴലുകളിൽ നിന്നും ഉണ്ടാകുന്നു. ഇത്തരത്തിൽ ബ്ലീഡിങ് ഉണ്ടാകുന്നത് മൂലവും മേലധ്യരത്തിൽ രക്തം കാണപ്പെടുന്നു. കൂടാതെ ക്യാൻസർ അസുഖം ഉള്ളവരിലും തന്നെ മലത്തിൽ രക്തം കാണുന്നു. ആയതുകൊണ്ട് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടങ്കിൽ ഉടനടി വൈദ്യ സഹായം തേടേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിലുള്ള അസുഖങ്ങളെ എങ്ങനെ നമുക്ക് വേർതിരിച്ച് മനസ്സിലാക്കാൻ സാധിക്കും.
അതായത് മലദ്വാരത്തിലൂടെ ചെറിയ ക്യാമറകൾ കടത്തിവിട്ട് ഈ ഒരു അസുഖം എന്താണ് എന്ന് വ്യക്തമായി പരിശോധിച് മനസ്സിലാകുന്നതാണ്. എന്തു കാരണത്താലാണ് ഇത്തരത്തിൽ ബ്ലീഡിങ് മലത്തിൽ കാണപ്പെടുന്നത് എന്ന്. അസുഖങ്ങൾ വരാതിരിക്കുവാൻ വേണ്ടി ആദ്യമായി തന്നെ നിങ്ങളുടെ ഭക്ഷണ ക്രമീകരണത്തിൽ കൃത്യമായുള്ള വ്യത്യാസങ്ങൾ വരുത്തുക. ഫാസ്റ്റ് ഫുഡുകളുടെ ഉപയോഗം കുറച്ച് പോഷകരമായ വൈറ്റമിൻസ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ധാരാളം കഴിക്കുക. ഇതുമൂലം പ്രതിരോധശേഷി വർദ്ധിക്കുകയും ചെയ്യും. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam