വൻ കുടലിലെയും മലാശയത്തിലെയും ക്യാൻസറുകളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കറിയാം ഇന്ന് ലോകത്ത് പുരുഷന്മാരിൽ കാണുന്ന ക്യാൻസറുകൾ മൂന്നാം സ്ഥാനവും സ്ത്രീകളിൽ കാണുന്ന കാൻസറുകൾ രണ്ടാം സ്ഥാനവും ആയി കണ്ടു ക്യാൻസർ ആണ് മലാശയ കാൻസർ. ഇതിന്റെ കാരണങ്ങൾ കുറച്ച് പറയുകയാണ് എങ്കിൽ ഒരു പത്ത് ശധമാനത്തോളം കാരണങ്ങൾ ജനിതകമായാണ്.
ബാക്കി 90% വും ജീവിതശൈലിയിലെ പ്രശ്നങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നത്. ഫാസ്റ്റ് ഫുഡിന്റെ അമിതമായ ഉപയോഗം അതുപോലെ തന്നെ റെഡ് മീറ്റിന്റെ അമിതമായ ഉപയോഗം തുടങ്ങിയവയാണ് ഒരു പ്രധാന കാരണം. അതുപോലെതന്നെ നമ്മൾ കഴിക്കുന്ന ഭഷണത്തിലെ ഫൈബറുകളുടെ കുറവ്. നമ്മൾ ഇന്ന് കഴിക്കുന്ന ഭക്ഷണം നാരുകളുടെ അഭാവം വളരെയേറെ കുറവാണ്. അതും പ്രധാനപ്പെട്ട ഒരു കാരണം തന്നെയാണ്.
മലാശയ ക്യാൻസർ പത്ത് ശതമാനം ജനിതകമായ കാരണങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നത്. ഇതുപോലെതന്നെ പുകവലി, മദ്യപാനം തുടങ്ങിയവ കൊണ്ടും മലാശയ ക്യാൻസർ കണ്ടുവരുന്നു. മറ്റൊരു കാരണം എന്ന് പറയുന്നത് വ്യായാമത്തിന്റെ കുറവ്, കൂടുതൽ ഇരുന്ന് ജോലി ചെയ്യുന്നവരിൽ മൂലം മലാശയ കാൻസർ പോലുള്ള മറ്റു ഗുരുതര അസങ്ങൾക്കും ഇടയാകുന്നു. മല്സയ് അക്യാന്സറിന്റെ മറ്റ് പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്ക്.
നോർമൽ ആയിട്ട് നമുക്ക് ഉണ്ടാകുന്ന മലത്തിന്റെ ഒരു കൺസിസ്റ്റൻസി ആയിരിക്കില്ല ക്യാന്സര്ഗ് പിടിപെട്ട ഒരാളിൽ കാണുന്നത് ഒന്നില്ലെങ്കിൽ മലബന്ധം, വയറിളക്കം ആയാണ് കണ്ടുവരുക. തുടർച്ചയായി രണ്ടോ മൂന്നോ ദിവസം മലബന്ധം ഉണ്ടായിട്ട് പിന്നീട് വരുന്ന ദിവസങ്ങളിൽ വയറിളക്കം ഉണ്ടാവുകയും ചെയുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam