അയമോദകം തിളപ്പിച്ച വെള്ളം കുടിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന മാറ്റം അനവധിയാണ്… അറിയാതെ പോവല്ലേ.

വളരെയേറേ ഔഷധ ഗുണമുള്ള ഒരു സുഗന്ധ വ്യഞ്ജനമാണ് അയമോദകം. അമൂല്യമായ യൂനാനി ഔഷധങ്ങളിൽ അയമോദകം ഒരു പ്രധാന ചെരുവയാണ്. നാട്ടിൻ പുറത്തുകാരുടെ ഔഷധ പെട്ടിയിൽ എപ്പോഴും ഉണ്ടായിരിക്കുന്ന ഒന്നായിരുന്നു അയ്മോദകം. അയമോദകം വാട്ടുബോൾ കിട്ടുന്ന വെള്ളം, എണ്ണ എന്നിവ കോളറക്ക് പോലും ഫലപ്രദമായ മരുന്ന് ആണ്. തൈമോൾ ലായനി ഒന്നാം തരം ഒരു മൗത്ത് വാഷും പ്രധാന ഘടകവും കൂടിയാണ്.

   

അഷ്ട്ട ചൂർണത്തിലെ ഒരു പ്രധാന കൂട്ടാന് ഇത്. അയൺ സന്തുഷ്ടമായതിനാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ശരീരത്തിന് നവോമേഷം ഉണ്ടാകുന്നു. വിളർച്ചയോ ക്ഷീണമൊ നിങ്ങളെ ബാധിക്കുകയില്ല. ഇതിൽ അടഞ്ഞിരിക്കുന്ന നാരുകൾ ദഹനപ്രക്രിയ സുഗമമാക്കാൻ നല്ലതാണ്. ഇതിന്റെ ഉപയോഗം ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കളയുവാനും തടി കുറയ്ക്കുവാനും നല്ലതാണ്. ദഹന സമന്ദമായ പ്രശ്നങ്ങൾ നിങ്ങളിൽ അലട്ടുന്നു എങ്കിൽ അയമോദകം ഇട്ട് വെള്ളം കുടിക്കുന്നതും ഏറെ നല്ലതാണ്.

അയമോദകം ഇട്ട് വെള്ളം കുടിക്കുമ്പോൾ ശരീരത്തിൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അമിത വണ്ണവും, വയറും കുറയ്ക്കുവാനും ദഹനം മെച്ചപ്പെടുത്തിയും അപചയപ്രക്രിയ ശക്തിപ്പെടുത്തിയും ആണ് ഇത് ചെയ്യുന്നത്. രണ്ട് ഗ്ലാസ് വെള്ളത്തിൽ തലേന്ന് രാത്രി ഒരു ടേബിൾ സ്പൂൺ അയമോദകം ഇട്ടുവയ്ക്കുക രാവിലെ ഈ വെള്ളം തിളപ്പിച്ച് രണ്ട് ഗ്ലാസ് വെള്ളം ഒരു ഗ്ലാസ് ആകുന്നത് വരെ തിളപ്പിക്കുക.

 

അതിനുശേഷം ചെറിയ ചൂടോടെ ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ചെറുനാരങ്ങാനീരും ഒരു ടീസ്പൂൺ തേനും ചേർത്ത് കുടിക്കാവുന്നതാണ്. അതുപോലെതന്നെ പല്ലുവേദന മൂലം ബുദ്ധിമുട്ടുന്ന സമയങ്ങളിൽ അയമോദകം തിളപ്പിച് വെള്ളം പിടിക്കുന്നത് പല്ല് വേദന കുറയ്ക്കുവാൻ സഹായിക്കും. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *