ഈ ഒറ്റക്കാര്യം ചെയ്താൽ പിന്നെ ജീവിതത്തിൽ ഒരിക്കലും തന്നെ വയറ്റിൽ പുണ്ണ് വരില്ല.. | Stomach Ulcer.

Stomach Ulcer : ഭക്ഷണം കഴിച്ച് ഉടൻ തന്നെ പുളിച്ചുതെട്ടൽ അനുഭവപ്പെടുക അതുപോലെതന്നെ വയറിന്റെ അകത്ത് നന്നായിട്ട് എരിച്ചിൽ അനുഭവപ്പെടുന്ന അവസ്ഥ. ഭക്ഷണം ഒട്ടും തന്നെ കഴിക്കുവാൻ സാധ്യമാകുന്നില്ല ഭക്ഷണം കഴിക്കുമ്പോഴേക്കും അമിതമായ വേദന അനുഭവപ്പെടുകയാണ്. എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടോ. അതുപോലെതന്നെ മറ്റു പലരിലും കണ്ടുവരുന്നതാണ് വയറ് സ്തംഭിച്ച് നിന്ന് മലം മുറുകി പോകുന്നു എന്നത്.

   

ഇത്തരത്തിലുള്ള ലക്ഷണങ്ങളെല്ലാം നിങ്ങളെ ശരീരത്തിൽ ഉണ്ടാവുകയാണ് എങ്കിൽ നിങ്ങളുടെ വയറ്റിൽ പുണ്ണുകൾ ഉണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. വയറ്റിലെ പുണ്ണുകൾ എന്താണ് എന്നും ഈ ഒരു അസുഖത്തെ എങ്ങനെ നമുക്ക് നീക്കം ചെയ്യാനാകും എന്നും നോക്കാം. ഇന്ന് മലയാളികൾ ഏറെ കൂടുതൽ അനുഭവപ്പെടുന്ന ബുദ്ധിമുട്ടാണ് നെഞ്ചിരിച്ചിലും പുളിച്ചു തേട്ടലുമെല്ലാം. വായിൽ ചെറിയ പുണ്ണുകൾ വരുന്നതുപോലെ വയറിന്റെ ഉള്ളിൽ ചെറിയ മുറിവായിട്ട് വയറിൽ ഉണ്ടാകുന്നതാണ് പുണ്ണ്.

ഈ പുണ്ണ് കാരണം ദഹനം ശരിയാകാതെ ആവുകയും ഭക്ഷണം കഴിക്കുമ്പോൾ വേദന അനുഭവപ്പെടുകയും വയർ സ്തംഭിച്ചു നിൽക്കുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ചിലർക്ക് നെഞ്ചിരിച്ചിൽ പുളിച്ച് തേട്ടലും ശർദ്ദിയും അനുഭവപ്പെടുന്നു. ഇത്തരത്തിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുകയും പല പ്രയാസങ്ങൾക്ക് കാരണമാവുകയും ചെയ്യുന്ന രോഗം തന്നെയാണ് ഗ്യാസ്ട്രിക് അൾസർ അല്ലെങ്കിൽ വയറിലെ പുണ്ണ് എന്ന് പറയുന്നത്.

 

ഈ ഒര് അസുഖം പല കാരണങ്ങൾ കൊണ്ടും വരുന്നു. സാധാരണയായി എക്സ്പൈലോറി എന്ന് പറയുന്ന ബാക്ടീരിയയുടെ ഇൻഫെക്ഷൻ കാരണം ഈ അസുഖം വരാറുണ്ട്. എന്നാൽ ചിലരിൽ ഇത് അമിതമായിട്ടുള്ള മരുന്നുകളുടെ ഉപയോഗം മൂലവും വരുന്നു. ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *