The Higher The Cholesterol The Lower It Will Be : സർവ്വസാധാരണയായി നമ്മുടെ ജീവിതശൈലി രീതി കാരണം നാം എല്ലാവരിലും വരുന്ന ഒരു അസുഖമാണ് കൊളസ്ട്രോൾ. മിക്ക ആളുകളും ആഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നം ആണ് കൊളസ്ട്രോൾ. എങ്ങനെയാണ് നമ്മുടെ ശരീരത്തിൽ കൊളസ്ട്രോൾ ഉണ്ടാകുന്നത് കൊളസ്ട്രോൾ ഉണ്ടായാൽ വളരെ എളുപ്പത്തിൽ നമുക്ക് മറികടക്കാനുള്ള സാഹചര്യം എന്താണ് എന്നതിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.
ശരീരത്തിൽ നിന്ന് കൊളസ്ട്രോൾ നിയന്ത്രിക്കുവാനായി ആഹാരം നിയന്ത്രിക്കേണ്ട ആവശ്യമുണ്ടോ എന്നൊക്കെ പല ആളുകളെയും ഏറെ അലട്ടുന്ന ഒരു കാര്യമാണ്. നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഒരു വസ്തു തന്നെയാണ് കൊളസ്ട്രോൾ. ശരീരത്തിലെ എല്ലാ കോശങ്ങളിലും കണ്ടുവരുന്ന ഒന്നാണ്. ശരീരത്തിലെ ചില ഹോർമോണുകളുടെ ഉൽപാദനത്തിനും അതുപോലെതന്നെ വിറ്റാമിനുകളുടെ ശരിയായ ആകീകരണത്തിനും ഒക്കെ കൊളസ്ട്രോൾ വളരെയേറെ അത്യന്താപേഷിതമാണ്. ശരീരത്തിൽ കൊളസ്ട്രോൾ മുക്കാൽ ഭാഗവും പ്രൊഡ്യൂസ് ചെയുന്നു.
എന്നാൽ കൊളസ്ട്രോൾ ശരീരത്തിൽ ഉല്പാദിപ്പിക്കുന്നതിന് പുറമേ ആഹാരത്തിൽ കൂടെയും കൊളസ്‌ട്രോൾ വരുന്നു. ഇത് നമ്മുടെ ശരീരത്തിൽ അമിതമാകുമ്പോഴാണ് കൊളസ്ട്രോൾ കൊണ്ട് ഏറെ ഗുരുതരമായി മാറുന്നത്. ഏറെക്കുതരമായി മാറിയിരിക്കുന്ന കൊളസ്ട്രോളുകൾ നേരം കൊണ്ട് നമുക്ക് ചെയ്യുവാൻ ഒരു പരിഹാരമാർഗ്ഗം ഉണ്ട്. ശരീരത്തിലെ യാതൊരു സൈഡും ഇല്ലാതെ നമ്മുടെ വീട്ടിലും വീട് പരിസരത്തും ഉണ്ടാകുന്ന നല്ലൊരു ഒറ്റമൂലിയാണ് ഈ ഒരു ഔഷധ പാനിയം. ഇത് തയ്യാറാക്കി എടുക്കുന്നത്.
തൈരും കറിവേപ്പിലയും ഉപയോഗിച്ചാണ്. ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് ഒരുപിടി കറിവേപ്പില ചേർത്ത് കൊടുക്കാം ശേഷം നലക്കട്ടിയുള്ള തൈരും കൂടി ചേർത്ത് നല്ലതുപോലെ അരച്ച് എടുക്കാവുന്നതാണ്. അരച്ചെടുത്തത് വെറും വയറ്റിൽ തന്നെ അതിരാവിലെ കുടിക്കേണ്ടതാണ്. ഈ ഒരു രീതിയിൽ തുടർച്ചയായി ഒരാഴ്ചയോളം നിങ്ങൾ കുടിച്ചുനോക്കൂ. ശരീരത്തിൽ എത്ര കൂടിയ കൊളസ്ട്രോളിനെ ഈ ഒരു പാനിയം കൊണ്ട് നീക്കം ചെയ്യുവാൻ സാധിക്കും. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner