സന്ധ്യക്ക് ശേഷം ഈ 10 കാര്യങ്ങൾ നിങ്ങളുടെ വീട്ടിൽ ചെയ്താൽ ജീവിതകാലം മുഴുവൻ ദുരിതവും കഷ്ടപ്പാടും നേരിടേണ്ടിവരും… അറിയാതെ പോവല്ലേ. | Don’t Do These 10 Things At Home.

Don’t Do These 10 Things At Home : സന്ധ്യാസമയം എന്ന് പറയുന്നത് നമ്മുടെ ഹൈന്ദവ ആചാരങ്ങൾ പ്രകാരം, ശാസ്ത്രങ്ങൾ പ്രകാരം മഹാലക്ഷ്മി വീട്ടിലേക്ക് വരുന്ന സമയം എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടാണ് നമ്മൾ എല്ലാം വീടുകളിലും വിളക്ക് കൊളുത്തി ലക്ഷ്മി സാന്നിധ്യം ഉറപ്പുവരുത്തണം. എന്നാൽ നമുക്ക് അറിവില്ലാത്തതും നമുക്കാരും പറഞ്ഞു തരാത്തതുമായ ചില കാര്യങ്ങൾ സന്ധ്യയുമായി ബന്ധപ്പെട്ട് ഉണ്ട് എന്ന് തന്നെ പറയാം. ഇത്തരത്തിലുള്ള കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കാതെ ഇരിക്കുകയാണ് എങ്കിൽ ലക്ഷ്മിദേവിയുടെ അനുഗ്രഹം നഷ്ടമാവുകയും നിങ്ങളുടെ വീട്ടിൽ നിന്ന് ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഇല്ലാതാവുകയും ചെയ്യുന്നു.

   

എന്തൊക്കെ കാര്യങ്ങളാണ് സന്ധ്യ സമയത്ത് നമ്മുടെ വീടുകളിൽ ചെയ്യുവാൻ സാധിക്കാത്തത്. അതുപോലെതന്നെ എന്തു കാരണം കൊണ്ടാണ് ഇക്കാര്യങ്ങൾ ചെയ്യുമ്പോൾ നമുക്ക് ദോഷങ്ങൾ വന്നുചേരുന്നത് എന്ന് നോക്കാം. ആദ്യത്തേത് എന്ന് പറയുന്നത് സന്ധ്യ സമയത്ത് നമ്മുടെ വീടിന്റെ പ്രധാന വാതിൽ അടച്ചിടരുത് എന്നാണ്. സന്ധ്യാസമയത്ത് ചുരുങ്ങിയത് ഒരു മണിക്കൂർ നേരമെങ്കിലും നമ്മുടെ വീടിന് പ്രധാന വാതിൽ തുറന്ന് ഇടണം.

ലക്ഷ്മി ദേവി സന്ധ്യാസമായം നമ്മുടെ വീട്ടിലേക്ക് കടന്നുവരുമ്പോൾ വീടിന്റെ വാതിൽ അടച്ചിടുന്നത് കൊണ്ട് തന്നെ നിങ്ങൾക്ക് ലക്ഷ്മി ദേവിയുടെ സാന്നിധ്യം നഷ്ടമാകുന്നു. ദേവിയെ പടിയിറക്കി പറഞ്ഞുവിടുന്നതിനെ തുല്യമാണ് ഇങ്ങനെ നിങ്ങൾ പ്രവർത്തിച്ചാൽ. അതുപോലെതന്നെ മറ്റൊരു കാര്യം എന്ന് പറയുന്നത് വീട് വൃത്തിയാക്കുന്നതാണ്. വൈകിട്ട് 5 മണിക്ക് മുൻപ് തന്നെ വീട്ടിലെ എല്ലാ പണിയും ചെയ്ത് അവസാനിപ്പിക്കേണ്ടതാണ്. ത്രി സന്ധ്യ നേരത്ത് വീട് യാതൊരു കാരണവശാലും തൂക്കുവാൻ പാടുള്ളതല്ല.

 

അതുപോലെതന്നെ വീട്ടിൽ വേസ്റ്റ് കളയാനോ കാര്യങ്ങൾ ഒന്നും ചെയ്യാൻ പാടുള്ളതല്ല. അതുപോലെതന്നെ സമയങ്ങളിൽ ശാപം വാക്കുകൾ അതായത് നെഗറ്റീവ് എനർജി വരുന്ന വാക്കുകൾ ഒന്നും തന്നെ പറയരുത്. തുടങ്ങിയ കാര്യങ്ങൾ നിങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഒരുപാട് കഷ്ടതകളും ദുരിതങ്ങളും തന്നെയാണ് ജീവിതകാലം നേരിടേണ്ടതായി വരുക. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *