മകര അമാവാസി ദിവസം രാത്രി പുറത്തിറങ്ങിയാൽ ദോഷം ഉണ്ടാകുന്ന നക്ഷത്രക്കാരെ അറിയാതെ പോയല്ലോ.

ഈശ്വര പ്രാർത്ഥന ഏറ്റവും അധികം വർധിപ്പിക്കേണ്ട ഒരു ദിവസമാണ് അമ്മാവാസി ദിവസം. അത്തരത്തിൽ മകര അമ്മാവാസിയാണ് ഇന്ന്. പ്രിത്യ പ്രീതിയുമായി ബന്ധപ്പെട്ട ഒരു ദിവസമാണ് ഇന്ന്. ഇന്നത്തെ ദിവസം ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കുന്നതും വഴിപാടുകൾ അർപ്പിക്കുന്നതും അതീവ ശുഭകരമാകുന്നു. മാനസികമായിട്ടുള്ള പല ക്ലേശങ്ങളും മറ്റും ഇന്നേദിവസം വർദ്ധിക്കും എന്നുള്ളതാണ് ശാസ്ത്രം.

   

അതിനാൽ തന്നെ ഇന്നേ ദിവസം മനസ്സുരുകി ഇഷ്ടദേവതയെ പ്രാർത്ഥിക്കേണ്ടത് അനിവാര്യമാണ്. മകര അമ്മമാസ ദിവസത്തിൽ ഉണ്ടാകുന്ന പലതരത്തിലുള്ള മാനസിക സംഘർഷങ്ങളെ ഒഴിവാക്കുന്നതിന് വേണ്ടി ശിവ ഭഗവാനെ വിളിച്ചു പ്രാർത്ഥിക്കുന്നത് ശുഭകരമാകുന്നു. അതുപോലെതന്നെ ഇന്നേദിവസം ചില പ്രത്യേക നക്ഷത്രക്കാർ വീടിനെ പുറത്തേക്ക് പോകുന്നത് വളരെയധികം ദോഷകരമാകുന്നു. അത് വളരെയധികം അപകടകരമായിട്ടുള്ള ഫലങ്ങളാണ് ഉണ്ടാക്കുക.

ഇത് വളരെയധികം ദോഷകരമാണ്. അത്തരത്തിൽ മകരമാവാസി ദിവസം രാത്രി പുറത്തേക്ക് ഇറങ്ങാൻ പാടില്ലാത്ത നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഫെബ്രുവരി ഒമ്പതാം തീയതി രാത്രി എട്ടു മുതൽ ഫെബ്രുവരി 10 പുലർച്ച നാല് മണിവരെയാണ് മകര അമ്മാവാസി തിഥി. അതിനാൽ തന്നെ ഈ നക്ഷത്രക്കാർ ഒരു കാരണവശാലും ഈ സമയത്ത് പുറത്തിറങ്ങാൻ പാടില്ല. ഇത് വളരെയധികം ദോഷകരമായിട്ടുള്ള കാര്യങ്ങളാണ് ജീവിതത്തിൽ ഉണ്ടാക്കുക.

ഇതിൽ ആദ്യത്തെ നക്ഷത്രമാണ് രോഹിണി നക്ഷത്രം. ഇവർ ഒരു കാരണവശാലും മകര അമ്മാവാസി ദിവസം രാത്രി പുറത്തിറങ്ങാൻ പാടില്ല.വളരെ അപകടം പിടിച്ച ഫലങ്ങൾ ആയിരിക്കും ഇവിടെ ജീവിതത്തിൽ ഈയൊരു പ്രവർത്തി ചെയ്യുന്നത് വഴി ഉണ്ടാക്കുക. പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഇവരുടെ ജീവിതത്തിലേക്ക് കടന്നു വരാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.