അകാല നര പലരുടെയും ഒരു പ്രധാന പ്രശ്നം തന്നെയാണ്. താടിയും മീശയും ചിലപ്പോൾ മുടിയും ഒക്കെ നരച്ചു തുടങ്ങുകയും കാണുമ്പോൾ ഒരു പത്ത് വയസ്സ് കൂടുതലായി ആർക്കും തോന്നും. എനാൽ പ്രായം കൂടുതൽ തോന്നുക എനത് അത്രയേറെ താല്പര്യമുള്ള കാര്യം അല്ല. അകാല നരയെ മറികടക്കാനായി ഹെയർ കളർ പോലെയുള്ള പരിഹാരമാർഗ്ഗങ്ങൾ തേടാം എന്ന് കരുതിയാലോ മിക്ക ആളുകൾക്കും അത് അലർജിയിൽ ചെന്നെത്തിക്കുന്നു.
എന്നാൽ പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ അകാലനരയിൽ നിന്ന് മറികടക്കാൻ സാധിക്കും എന്നതാണ്. നീലയമരി എന്ന് പറയുന്ന വസ്തുവും ഹന്ന പൊടി, കാപ്പിപ്പൊടി, എന്നിവ ഉപയോഗിച്ചാണ് പാക്ക് തെയ്യാറാക്കുന്നത്. നീലാംമരിയുടെ പൊടിയും പൗഡർ ആയിട്ട് തന്നെ പാക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. ഹെന്നയും പൗഡർ ആയിട്ട് തന്നെ വേണം.
കാരണം ഇത് ഉണക്കി പൊടിച്ച് പൊടികൾ വെള്ളത്തിൽ ചാലിച്ച് മുടിയിൽ പുരട്ടിയാൽ മുടിയിൽ നിറം കൃത്യമായി വരുകയില്ല. അതുകൊണ്ടുതന്നെ ഇത് നല്ല പൗഡർ ആയിട്ടുള്ളതും കാപ്പിപ്പൊടി നല്ല കുറുകിയ കാപ്പിപ്പൊടി തന്നെ ഇട്ട് കൊണ്ട് കാപ്പി തയ്യാറാക്കുകയും വേണം. ചൂടോടെ ചേർക്കുന്ന നീലാംബരി പൊടി കാപ്പി എന്നിവയിലേക്ക് നെല്ലിക്ക പൊടി, അശ്വഗന്ധ എന്നിവയും ചേർത്ത് കഴിഞ്ഞാൽ കുറച്ചും കൂടിയും മുടിയിഴകളിൽ നിറം കിട്ടും എന്നതാണ്.
അതേപോലെ ഒന്നാണ് ത്രിഭല ചൂർണവും ചേർക്കാവുന്നതാണ്. ഇവയെല്ലാം അങ്ങാടി മരുന്നുകളിൽ കിട്ടാവുന്ന വസ്തുക്കൾ തന്നെയാണ്. സ്ത്രീകൾക്കും പുരുഷമാർക്കും ഒരേപോലെ ഉപയോഗിക്കാവുന്ന ഹെയർ പാക്കാണ് ഇത്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Convo Health