ഹനുമാൻ സ്വാമിയുടെ ഭക്തരാണ് നിങ്ങളെങ്കിൽ ഈ നാമം സ്ഥിരമായി ജപിക്കൂ. ഇതുവഴി ഉണ്ടാകുന്ന നേട്ടങ്ങളെ ആരും അറിയാതെ പോകല്ലേ.

നാമെവരുടെയും ഇഷ്ടപ്പെട്ട ദേവതയാണ് ഹനുമാൻ സ്വാമി. അതിനാൽ തന്നെ ഹനുമാൻ സ്വാമിയുടെ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും ഇന്ന് അധികമായി തന്നെ നമുക്ക് ചുറ്റും കാണാനാകും. തന്റെ പ്രഭുവായ ശ്രീരാമസ്വാമിയുടെ അനുഗ്രഹത്താൽ തന്റെ ഭക്തരുടെ എല്ലാത്തരത്തിലുള്ള ദുഃഖങ്ങളും ദുരിതങ്ങളും അകറ്റാനും ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുവാനും കഴിവുള്ള ദേവനാണ് ഹനുമാൻ സ്വാമി. അതിനാൽ തന്നെ തന്റെ ഭക്തരിൽ പെട്ടെന്ന്.

   

തന്നെ പ്രസാദിക്കുന്ന ദേവതയാണ് ഹനുമാൻ സ്വാമി. എത്ര വിഷമങ്ങൾ നിറഞ്ഞ സമയമായാലും ഹനുമാൻ സ്വാമി നാമോരോരുത്തരുടെ കൂടെ ഉണ്ടാവുകയും നമുക്ക് അനുഗ്രഹങ്ങൾ നൽകുകയും ചെയ്യുന്നു. വായു വേഗത്തിൽ പെട്ടെന്ന് തന്നെ കാര്യങ്ങൾ നടത്തി തരുന്ന ദേവൻ കൂടിയാണ് ഹനുമാൻ സ്വാമി. ഭഗവാന്റെ വിശേഷപ്പെട്ട പല നാമങ്ങളും ഉണ്ട്. അത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. നാം ചെയ്യുന്ന ഓരോ പ്രവർത്തികൾക്കും ഫലങ്ങൾ ലഭിക്കുന്നതാണ്. അത്തരത്തിൽ ഹനുമാൻ സ്വാമിയുടെ.

ചില വാക്കുകൾ ഒരു നമ്മുടെ ജീവിതത്തിൽ ഒട്ടനവധി ഫലങ്ങൾ ഉണ്ടാകുന്നു. ഇത് അനുകൂലമായിട്ടുള്ള ഫലങ്ങൾ ആയതിനാൽ തന്നെ ജീവിതത്തിൽ ഉയർച്ചയും ഐശ്വര്യവും ഓരോരുത്തർക്കും ഇതുവഴി പ്രാപിക്കാനാകും. ആരോഗ്യം വർദ്ധിക്കുക ആയുസ്സ് വർദ്ധിക്കുക എന്നിങ്ങനെ തുടങ്ങിയ എല്ലാ കാര്യങ്ങളും ഇതുവഴി നമുക്കുണ്ടാകുന്നു.

അതിനാൽ തന്നെ രോഗങ്ങളാൽ പറയുന്നവർക്ക് പെട്ടെന്ന് തന്നെ അതിൽ നിന്ന് വിടുതൽ ലഭിക്കുന്നതിന് ഈനാമം ചൊല്ലിയാൽ മതി. കൂടാതെ ആരോഗ്യം വർദ്ധിക്കുന്നതിനും ഇത് സഹായികരമാണ്. ഈ നാമങ്ങൾ 11 തവണയാണ് നാം ഓരോരുത്തരും പറയേണ്ടത്. അതുവഴി ജീവിതത്തിൽ ഒട്ടനവധി നേട്ടങ്ങൾ നമുക്ക് കൊയ്യാൻ സാധിക്കുന്നു. ഇതുവഴി ഭഗവാൻ നാം ഓരോരുത്തരും നേരിട്ട് വന്ന് അനുഗ്രഹങ്ങൾ ചൊരിയുന്നു. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *