നാം ഓരോരുത്തരും എന്നും ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന ഭഗവാനാണ് കൃഷ്ണ ഭഗവാൻ. ഓരോരുത്തരുടെയും ഇഷ്ട ഭഗവാൻ കൂടിയാണ് കൃഷ്ണ ഭഗവാൻ. ഭഗവാന്റെ അനുഗ്രഹം ലഭിക്കാത്തവരെ ആരും തന്നെ ഈ ഭൂമിയിൽ ഉണ്ടാവില്ല. അത്രയധികം അനുഗ്രഹങ്ങൾ ചൊരിയുന്ന ഭഗവാനാണ് കൃഷ്ണഭഗവാൻ. സകല ഭക്തർക്കും അനുഗ്രഹങ്ങൾ വാരിക്കോരി നൽകുന്ന ദേവനാണ് കൃഷ്ണ ഭഗവാൻ. നമ്മുടെ ജീവിതത്തിലെ ഏതൊരു പ്രതിസന്ധി ഘട്ടങ്ങളും തരണം.
ചെയ്യാൻ ശക്തി പകരുന്ന ദേവനാണ് കൃഷ്ണ ഭഗവാൻ. അത്തരത്തിൽ ഭഗവാൻ പ്രത്യക്ഷത്തിലും പരോക്ഷത്തിലുമായി ഒട്ടനവധി അനുഗ്രഹങ്ങളാണ് ചൊരിഞ്ഞിട്ടുള്ളത്. ഇത്തരത്തിൽ ഒത്തിരി അനുഗ്രഹങ്ങൾ നമുക്ക് നൽകുന്ന കൃഷ്ണ ഭഗവാനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി സ്ത്രീകൾ ചെയ്യേണ്ട വഴിപാടുകളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഇത്തരം വഴിപാടുകൾ ചെയ്യുന്നത് വഴി കുടുംബാരോഗ്യവും മക്കളുടെ വളർച്ചയും പ്രാപിക്കാവുന്നതാണ്. അത്തരത്തിൽ മൂന്നു വഴിപാടുകളാണ് ഭഗവാനെ പ്രീതിപ്പെടുത്താൻ ആയിട്ടുള്ളത്.
ഈ വഴിപാടുകളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇതിൽ ആദ്യത്തെ വഴിപാടാണ് ഭഗവാനെ പാൽപ്പായസം അർപ്പിക്കുന്നത്. ഈ പാൽപ്പായസ വഴിപാടാണ് ഭഗവാനെ ഏറ്റവും ഇഷ്ടപ്പെട്ട വഴിപാട്. അഭിഷ്ട്സിദ്ധി പ്രാപിക്കുന്നതിനു വേണ്ടിയാണ് നാം പാൽപ്പായസം വഴിപാട് ഭഗവാന് ചെയ്യേണ്ടത്. വഴിപാട് ഭഗവാന് വേണ്ടി ചെയ്യുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള എല്ലാ പാപങ്ങൾക്ക് പരിഹാരം ഉണ്ടാവുകയും.
അതുപോലെതന്നെ നാം ആഗ്രഹിച്ച ഏതൊരു കാര്യവും നടക്കുകയും ചെയ്യുന്നു. ഇത്തരം അനുഭവങ്ങൾക്കായി പാൽപ്പായസത്തോടൊപ്പം കദളിപ്പഴവും ചേർത്ത് അർപ്പിക്കേണ്ടതാണ്. ഈ വഴിപാട് ചെയ്യുന്നതിന് വേണ്ടി നമ്മുടെ വരുമാനത്തിൽ നിന്ന് ഒരു തുക മാറ്റിവെച്ച് ഏതൊരു വ്യക്തിക്ക് വേണ്ടി ആണോ ഈ വഴിപാട് നടത്തുന്നതെങ്കിൽ ആ വ്യക്തിയുടെ ജന്മ നാളിൽ ഇത് അർപ്പിക്കാവുന്നതാണ്.തുടർന്ന് വീഡിയോ കാണുക.