ഇവർ വിവാഹിതരായാൽ കുടുംബത്തിൽ ഇനി സൗഭാഗ്യങ്ങൾ മാത്രമായിരിക്കും വരുന്നത്. അത്യപൂർവ്വ നക്ഷത്രക്കാരെ നോക്കൂ.

വിവാഹവുമായി ബന്ധപ്പെട്ടുകൊണ്ട് എല്ലാവരും തന്നെ നോക്കുന്ന കാര്യമാണ് ജാതകങ്ങൾ തമ്മിലുള്ള ചേർച്ച എന്നുപറയുന്നത് എന്നാൽ അത് വിശ്വാസം ഇല്ലാത്ത ആളുകൾക്ക് ആ രീതിയിൽ മുന്നോട്ടു പോവുകയും ചെയ്യാം എന്നാൽ ഇന്ന് പറയാൻ പോകുന്നത് രണ്ട് ഗണത്തിൽപ്പെട്ട ആളുകൾ തമ്മിൽ വിവാഹം കഴിച്ചാൽ ഉണ്ടാകുന്ന ദോഷത്തെപ്പറ്റിയാണ് അതിൽ പ്രധാനമായിട്ടുള്ളത് അസുരഗണം അതുപോലെ മനുഷ്യനും.

   

ഈ രണ്ടു ഗണത്തിൽപ്പെട്ട ആളുകൾ വിവാഹം കഴിക്കുകയാണെങ്കിൽ വലിയ ദോഷങ്ങൾ ആയിരിക്കും ഉണ്ടാകാൻ പോകുന്നത്. ഒന്നാമത്തെ കാര്യം ഏതൊക്കെയാണ് ഈ ഗണത്തിൽ പെട്ട നക്ഷത്രക്കാർ എന്നാണ് അസുരഗണത്തിൽ പെട്ട നക്ഷത്രക്കാരാണ് കാർത്തിക ആയില്യം മകം ചിത്തിര വിശാഖം തൃക്കേട്ട മൂലം അവിട്ടം ചതയം. അതുപോലെ മനുഷ്യ ഗണത്തിൽ പെട്ട നക്ഷത്രക്കാരാണ് ഭരണി രോഹിണി തിരുവാതിര ഉത്രം പൂരാടം പൂരുരുട്ടാതി ഉത്രട്ടാതി ഉത്രാടം പൂരം.

ഈ പറയുന്ന നക്ഷത്രക്കാർ തമ്മിൽ വിവാഹം കഴിക്കുകയാണെങ്കിൽ വലിയ ദോഷങ്ങൾ ഉണ്ടാകുന്നതായിരിക്കും പലപ്പോഴും ഇത് അവരുടെ ജീവിതത്തിലെ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതായിരിക്കും. പ്രധാനമായിട്ടും കലഹമാണ് വരുന്നത് അത് പരിഹരിക്കുകയും എന്നാൽ എപ്പോഴും കലാപം ഉണ്ടാവുകയും അത് പരിഹരിക്കപ്പെടുകയും ആണ്.

ചെയ്തുകൊണ്ടിരിക്കുന്നത്.ഗണത്തിൽ പെട്ട ആളുകൾക്ക് പ്രത്യേകിച്ചും വാശി വളരെ കൂടുതലായിരിക്കും അതുകൊണ്ടുതന്നെ അവരുടെ ദാമ്പത്യ ജീവിതത്തിൽ അത് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും അതുകൊണ്ടുതന്നെ അത് മനസ്സിലാക്കി മുന്നോട്ടു പോവുകയാണെങ്കിൽ ഇതിനെയെല്ലാം തരണം ചെയ്യാൻ കഴിയുന്നതുമാണ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.