ഗുരുവായൂരിൽ നടന്ന ഞെട്ടിക്കുന്ന ഈ സംഭവത്തെക്കുറിച്ച് ആരും അറിയാതെ പോകരുതേ.

എത്ര തന്നെ തൊഴുതാലും മതിവരാത്ത ഒരു ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം. ശ്രീകൃഷ്ണ ഭഗവാന്റെ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രസിദ്ധമായിട്ടുള്ള ക്ഷേത്രമാണ് ഇത്. ഈ ക്ഷേത്രത്തിൽ ദർശിച്ച് ഭഗവാന്റെ അനുഗ്രഹം പ്രാപിക്കുന്നതിന് വേണ്ടി കോടാനുകോടി ജനങ്ങളാണ് ദിവസവും ഇവിടേക്ക് കയറി വരുന്നത്. ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ എത്തി ഭഗവാനെ ഒന്ന് കണ്ട് പ്രാർത്ഥിച്ചു കഴിഞ്ഞാൽ പലതരത്തിലുള്ള നേട്ടങ്ങളും.

   

ഉയർച്ചകളും ഓരോരുത്തർക്ക് പ്രാപിക്കാൻ സാധിക്കുന്നു. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ എത്ര വലിയ ബുദ്ധിമുട്ടുകളെയും ഗുരുവായൂരപ്പനെ കണ്ട് ബോധിപ്പിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഭഗവാൻ അത് നമ്മിൽ നിന്ന് നീക്കി കളയുന്നു. ഭഗവാന്റെ നാമം ഉരിയാടുന്നതിലൂടെ പോലും ഭഗവാൻ നമ്മിൽ പ്രസന്നനാകുന്നു. അത്രയേറെ തന്റെ ഭക്തരെ സ്നേഹിക്കുന്ന ദേവനാണ് ഗുരുവായൂരപ്പൻ.

ഓരോ തവണയും ഗുരുവായൂരപ്പനെ കണ്ട് തൊഴുമ്പോൾ ഭഗവാന്റെ സാന്നിധ്യവും അനുഗ്രഹവും നമുക്ക് ദർശിക്കാവുന്നതാണ്. അത്തരത്തിൽ ഒട്ടനവധി അത്ഭുതങ്ങളാണ് ഗുരുവായൂരപ്പനുമായി ബന്ധപ്പെട്ട ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നിട്ടുള്ളത്. അത്തരത്തിൽ നമുക്ക് നേരിട്ടും അല്ലാതെയും നമ്മളിൽ പ്രത്യക്ഷനാകുന്ന ദേവതയാണ് ശ്രീ ഗുരുവായൂരപ്പൻ. ഗുരുവായൂരപ്പൻ തന്റെ ക്ഷേത്രത്തിൽ നമുക്ക് വേണ്ടി കാണിച്ചു തന്ന ഒരു അത്ഭുതത്തെ കുറിച്ചാണ്.

ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരം ഒരു അത്ഭുതം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഗുരുവായൂരപ്പന്റെ മഹിമ വളർത്തുന്നതിനെ സഹായകരമാകുന്നു. അത് അതോടൊപ്പം തന്നെ ഭഗവാന്റെ കാരുണ്യവും അനുഗ്രഹവും നമുക്ക് എങ്ങനെയെല്ലാം സ്വന്തമാക്കാം എന്ന് തിരിച്ചറിയാനും ഇത്തരം ഒരു അത്ഭുതം നമ്മെ സഹായിക്കുന്നു. അത്തരത്തിൽ ഒന്നാണ് ഗുരുവായൂരപ്പന്റെ മണിക്കിണർ വറ്റിച്ചപ്പോൾ ഉണ്ടായത്. തുടർന്ന് വീഡിയോ കാണുക.

 

vvvvv