ഒരു വീടിന് സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ആ വീടിന്റെ പ്രധാന വാതിൽ അല്ലെങ്കിൽ പ്രധാന കവാടം എന്ന് പറയുന്നത്. ഒരു വീടിന്റെ പൂജാമുറി എത്രത്തോളം പവിത്രതയോടെ കൂടിയാണ് നിങ്ങൾ സൂക്ഷിക്കുന്നത് അത്രത്തോളം തന്നെ മനോഹരമായി സൂക്ഷിക്കേണ്ട ഒരു ഇടമാണ് വീടിന്റെ പ്രധാന വാതിൽ എന് പറയുന്നത്. വാസ്തുപരമായി പറയുകയാണ് എങ്കിൽ ഒരു വീട്ടിലേക്ക് വരുന്ന എല്ലാ വശങ്ങളും വന്നുചേരുന്ന ഇടം എന്ന് പറയുന്നത് വീടിന്റെ പ്രധാന വാതിൽ വഴിയാണ്.
ഒരു വീട്ടിലേക്കുള്ള നല്ല വാർത്തയാണെങ്കിലും വീട്ടിലേക്കുള്ള ഊർജ്ജം ആണെങ്കിലും എല്ലാം സ്വീകരിക്കപ്പെടേണ്ടത് പ്രധാന വാതിലാണ്. വീടിന്റെ പ്രധാന വാതിലിൽ നേരെ അഭിമുഖമായി വരുന്ന ചില കാര്യങ്ങളുണ്ട്. പ്രധാന വാതിൽ തുറന്നാൽ നമ്മൾ ഒരു വഴിക്ക് പോകുവാനായി ഇറങ്ങുന്ന സമയത്ത് ശ്രദ്ധിക്കേണ്ടതായിട്ടുള്ള ചില കാര്യങ്ങൾ ഉണ്ട്. ആദ്യത്തെ കാര്യം എന്ന് പറയുന്നത് ചെടികളാണ്.
മുള്ള് ഉള്ള ചെടികൾ അതായത് റോസാപ്പൂവ്, കള്ളിമുൾച്ചെടികൾ എന്നിങ്ങനെ യുള്ള ചെടികൾ യാതൊരു കാരണവശാലും പ്രധാന വാതിലിന് നേരെ ആയിട്ട് വരുവാൻ പാടില്ല. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾ ജീവിതത്തിൽ തടസ്സങ്ങൾ വിട്ടുമാറുകയില്ല. അത് മാത്രമല്ല സാമ്പത്തിക പരമായും ഒരുപാട് ബുദ്ധിമുട്ടുകൾ നിങ്ങളെ അലട്ടി കൊണ്ട് ഇരിക്കുക തന്നെ ചെയ്യും.
ജീവിതത്തിൽ സമൃദ്ധിയും സന്തോഷവും ഐശ്വര്യവും ഒക്കെ കടന്നു വരുവാൻ ഈ ഒരു രീതിയിൽ ചെയ്തു നോക്കൂ. അത്രയും പവിത്രതയോടെ കൂടിയും വാസ്തുപരമായും ഉള്ള ഒരു ഇടമാണ് വീടിന്റെ പ്രധാന വാതിൽ. കൂടുതൽ വിവരങ്ങൾക്കായി താഴെ ഇരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories