തക്കാളി ഉണ്ടെങ്കിൽ എത്ര കരി പിടിച്ച നിലവിളക്കുകൾ ആയിക്കോട്ടെ പുതിയത് പോലെ തിളക്കം ആക്കി എടുക്കാം. വിളക്കുകളിൽ വിളക്കുകളിൽ വെളുപ്പിക്കുവാൻ ആയി നമുക്ക് ആവശ്യമായി വരുന്നത് തക്കാളിയാണ്. തക്കാളി ചെറിയ കഷണങ്ങളാക്കി എടുത്തു അടിച്ചെടുക്കാവുന്നതാണ്. സാധാരണ തക്കാളി ഒക്കെ ഒരു ചെറിയ കേടു വരുമ്പോഴേക്കും കളയുകയാണ് ചെയ്യുക എന്നാൽ ഇനി തക്കാളി കളയേണ്ട ആവശ്യം ഒന്നുമില്ല നമുക്ക് വളരെ എളുപ്പത്തിൽ അതും പതുക്കെ പുരട്ടി കൊണ്ട് തന്നെ കരിപിടിച്ച വിളക്കിനെ പുതിയത് പോലെ ആക്കി എടുക്കാവുന്നതാണ്.
തക്കാളി ചെറിയ കഷണങ്ങളാക്കി എടുത്ത് ഇതൊന്നും മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് അടിച്ചെടുക്കാം. അപ്പോൾ നമ്മൾ ആലം പുളിയും ഇരുമ്പൻപുളിയുടെ ഷർട്ട് ഒക്കെ ചേർത്താണ് വിലക്ക് കഴുകി എടുക്കാറ്. അപ്പോൾ ഇതേ മാതിരി തന്നെ നല്ല സൂപ്പറായി ഈ ഒരു തക്കാളി ഉപയോഗിച്ച് നമുക്ക് എടുക്കാവുന്നതാണ്. തക്കാളിയിലേക്ക് രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ചേർക്കാം. ക്ലീനിങ്ങിന് ഏറ്റവും സൂപ്പർ ആയ സോഡാ പൗഡർ.
നമുക്ക് ഇതിലേക്ക് ചേർക്കണം എന്ന് പറയുന്നത് വിനാഗിരിയാണ്. ഒരു ടേബിൾ സ്പൂൺ വിനാഗിരിയും കൂടി ചേർത്ത് മിക്സിയിൽ നന്നായി അടിച്ചു എടുക്കാവുന്നതാണ്. ഒരു പാക്ക് ഉപയോഗിച്ചാണ് നമ്മൾ കരിപിടിച്ച വിളക്കിനെ കഴുകി എടുക്കാൻ പോകുന്നത്. മാത്രമല്ല ഈ ഒരു പാക്കിലൂടെ പോവ ഒരുപാട് നാളായി എന്നെയൊക്കെ പോയിരിക്കുന്ന വിളക്കുകളിലെ ക്ലാമൊക്കെ വരെ നല്ല സാധ്യതയുണ്ട് അത്തരത്തിലുള്ള ക്ലാവിന് ഒക്കെ നമുക്ക് ഈ ഒരു പാക്കിലൂടെ നീക്കം ചെയ്യാവുന്നതാണ്.
ഈ ഒരു പാക്ക് മൊത്തത്തില് ഒന്ന് പുരട്ടി ഇട്ടാൽ മതി. 20 മിനിറ്റ് നേരം ഈ ഒരു തക്കാളിയുടെ പേസ്റ്റ് ഇട്ടതിനു ശേഷം നോർമൽ വാട്ടർ ഉപയോഗിച്ചു നോക്കൂ. വളരെ പെട്ടെന്ന് തന്നെ നല്ല സുന്ദരമായ വിളക്കുകൾ ആയി മാറും. ഈയൊരു കിടിലൻ ടിപ്പ് നിങ്ങൾ ചെയ്തു നോക്കൂ. വളരെ എളുപ്പത്തിൽ തന്നെ പുതിയതാക്കി എടുക്കുവാൻ സാധിക്കും.