നമ്മുടെ ജീവിത വിജയത്തിന്റെ നമ്മുടെ ജീവിതത്തിന്റെ കേട്ടൊറുപ്പിന്റെ ഒക്കെ ഏറ്റവും വലിയ അടിസ്ഥാനങ്ങളിൽ ഒന്നാണ് ധനം അല്ലെങ്കിൽ പണം എന്ന് പറയുന്നത്. ഈ സമ്പത്ത് നേടുവാൻ ആയിട്ട് ഒരുപാട് ഐശ്വര്യ പൂർണമായിട്ടുള്ള കാര്യങ്ങളും നമ്മുടെ വീട്ടിൽ ചെയ്യാറുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ട ഓനാണ് കുബേര പ്രതിമ നമ്മുടെ വീട്ടിൽ സൂക്ഷിക്കുന്നത് എന്ന് പറയുന്നത്.
പ്രതിമ വാങ്ങി വീട്ടിൽ കൊണ്ട് പോവുക മാത്രമാണ് എങ്കിൽ നിങ്ങളെ തേടി സമ്പത്ത് വനെത്തുകയില്ല. കൃത്യമായ സ്ഥാനവും ദിശയും രീതികളും ഉണ്ട് എന്നുള്ളതാണ്. എന്നാൽ നിങ്ങളുമായി പങ്കുവെക്കുന്നത് പ്രതിമ വീട്ടിൽ വെച്ചാൽ ഐശ്വര്യം സമൃദ്ധിയും എങ്ങനെ നേടാൻ സാധിക്കും എന്നതിനെക്കുറിച്ചാണ്. ആദ്യമായിട്ട് കുബേര പ്രതിമ ലക്ഷണം ഒത്തത് നോക്കി വാങ്ങി വീട്ടിൽ കൊണ്ടുവരുക എന്നതാണ്. കുബേര പ്രതിമ വാങ്ങി നമ്മുടെ വീട്ടിൽ കൊണ്ടുവരുക.
വീട്ടിൽ കൊണ്ടുവരുമ്പോൾ തന്നെ മനസ്സിലാക്കുക അത് അങ്ങനെ തന്നെ വാങ്ങി ഒരിടത്ത് വെച്ച് അതുകൊണ്ട് യാതൊരുവിധത്തിലുള്ള പ്രയോജനവുമില്ല. ഒരു വലിയ പാത്രത്തിൽ അല്പം വെള്ളം എടുക്കുക. അമ്പലത്തിലേക്ക് പോകുന്നു തുളസി അതിലെക്ക് പറിച്ച് ഇടുക. ശേഷം 6 മണിക്കൂർ എങ്കിലും ഏറ്റവും കുറഞ്ഞത് തുളസി ഇട്ട് വയ്ക്കാവുന്നതാണ്.
ഏകദേശം ഒഴുക്കുള്ള സമയങ്ങളിൽ തുളസി പറിക്കുന്നത് ആയിരിക്കും ഉത്തമം എന്ന് പറയുന്നത്. ജലത്തിൽ തുളസി ഒരു ആറുമണിക്കൂർ നേരം വയ്ക്കുക. അരമണിക്കൂർ നേരം ജലവും തുളസിയും നമ്മുടെ വീടിന്റെ പൂജ മുറിയിലോ വീടിന്റെ ഏതെങ്കിലും പവിത്രമായുള്ള ഭാഗത്ത് വയ്ക്കാവുന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടുനോക്കൂ. Credit : Infinite Stories