Did The Back Pain Go To The Leg : മിക്ക ആളുകളിലും കാണപ്പെടുന്ന ഒരു അസുഖമാണ് നടുവേദന. നടുവേദന അല്ലെങ്കിൽ സയാറ്റിക. സയാറ്റിക എന്ന് ഉദ്ദേശിക്കുന്നത് നടുവിൽ നിന്ന് കാലിലേക്ക് പടർന്ന് പിഠിക്കുന്ന വേദനയാണ്. സാധാരണഗതിയിൽ 80 മുതൽ 90% വരെ ഹെർണിറ്റഡ് ഡിസ്ക്ക് കൊണ്ടാണ് ഈ ഒരു പ്രശ്നം ഉണ്ടാകുന്നത്. അതായത് ഡിസ്ക്ക് പുറത്തേയ്ക്ക് തള്ളിച്ച കാരണം ഞരമ്പുകളിലേക്ക് നീർക്കെട്ട് വരുമ്പോൾ ഉണ്ടാകുന്ന അവസ്ഥ.
എന്നാൽ മറ്റു പല കാരണങ്ങളും ഈ ഒരു അസുഖത്തിൽ പെടുന്നു. നടുവേദന ഒന്നും ഇല്ലാത്ത ഒരു ആളെ പെട്ടെന്ന് ഭാരാമുള്ള വസ്തുക്കൾ എടുത്തുപൊക്കുമ്പോൾ ഉണ്ടാകുന്ന വേദന അതുപോലെതന്നെ ഗട്ടറിൽ ചാടുമ്പോൾ ഉണ്ടാകുന്ന വേദന ഈ ഒരു പ്രശ്നത്തെയാണ് ക്യൂട്ട് ഹെർന്നിറ്റിക്ക് ഡിസ്ക്ക് എന്ന് പറയുന്നത്. ഇത്തരത്തിലുള്ള പ്രശ്നം ഉള്ളവർക്ക് തീർച്ചയായും ഒന്നോ രണ്ടോ ആഴ്ചയെങ്കിലും റെസ്റ്റ് എടുക്കേണ്ടതായി വരും.
മൂന്നുമാസം കഴിഞ്ഞ് വേദന മാറാത്ത ആളുകളിലാണ് അത് ക്രോണിക്ക് പെയിനായിട്ട് മാറുന്നത്. അതുപോലെതന്നെ നടുവിൽ നിന്ന് കാലിലേക്ക് പടരുന്ന മറ്റൊരു അസുഖം കൂടിയാണ് ലമ്പർ സെൻട്രൽ കാനൽ. അതായത് നമ്മുടെ നാട്ടിന്റെ നടുഭാഗത്തായിട്ടാണ് ഡിസ്ക്ക് ഇരിക്കുന്നത്. ഡിസ്ക് മുഴുവനായി പിന്നിലേക്ക് തള്ളി നമ്മളുടെ സൂക്ഷ്മ നാടിയിലൂടെ പോകുന്ന വഴിയിലേക്ക്.
ഡിസ്കഷൻ കൂടിയും തള്ളി നിന്ന് അവിടെ നടികൾക്ക് പോകുവാനുള്ള സ്ഥലം അടയുന്നു. സാഹചര്യത്തിൽ രോഗി അല്പം ദൂരം നടക്കുമ്പോഴേക്കും ഒരുപാട് വേദന അനുഭവപ്പെടുന്നു. ഒരു നടുവേദന ഇത് മിക്ക ആളുകളിലും കണ്ടുവരുന്നു വരുന്നു. കൂടുതലായും പ്രായമായവരിലാണ് അസുഖം കാണപ്പെടുന്നത്. ഇത്തരത്തിൽ കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam