വളരെ പവിത്രമായ ഒരു ബന്ധമാണ് വിവാഹ ബന്ധം. ജീവിതത്തിന്റെ ഒരു ഘട്ടങ്ങളിൽ രണ്ടു വ്യക്തികൾ തമ്മിൽ കൂട്ടിമുട്ടുന്ന ഒന്നാണ് വിവാഹം. വിവാഹത്തിൽ ഒരു സ്ത്രീയും പുരുഷനും ഒന്നാകുന്നത് പോലെ തന്നെ രണ്ടു കുടുംബങ്ങളും ഒന്നായി ചേരുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ പങ്കാളികളാകാൻ പോകുന്ന വ്യക്തികളെ കുറിച്ച് ശരിയായ രീതിയിൽ തീരുമാനമെടുക്കേണ്ടതാണ്. അതിനായി ജാതക പൊരുത്തവും മനപ്പൊരുത്തവും നോക്കണം.
ഇത്തരത്തിൽ ജാതക പൊരുത്തവും മനപ്പൊരുത്തവും യഥാവിതം കൂട്ടിച്ചേർന്നാൽ മാത്രമേ ആ വിവാഹബന്ധം നല്ലതാണെന്ന് പറയാൻ സാധിക്കുകയുള്ളൂ. അതുപോലെ തന്നെ മനപൊരുത്തവും ജാതക പൊരുത്തവും ചേരാത്തവരാണ് എങ്കിൽ അവരുടെ ജീവിതം വളരെയധികം ദുസഹ്യമായ അവസ്ഥയിലൂടെ കടന്നു പോകേണ്ടി വരുന്നു. കൂടാതെ ദുരിതങ്ങളും ഉയർച്ചയില്ലായ്മയും മനസ്സമാധാനക്കേടും ഇവർക്ക് ഉണ്ടാകുന്നു. ജ്യോതിഷ പ്രകാരം മൂന്ന് ഗണങ്ങളാണ് ഉള്ളത്.
അതിൽ അസുരഗണവും ദേവഗണവും തമ്മിൽ യോജിച്ചാൽ ഉണ്ടാകുന്ന ഫലങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. അശ്വതി മകീരം ജ്യോതി അത്തം പുണർതം പൂയം രേവതി അനിഴം തിരുവോണം എന്നീ നക്ഷത്രക്കാരാണ് ദേവഗണത്തിൽ പെടുന്ന നക്ഷത്രക്കാർ. മറ്റുള്ളവരെ വളരെയധികം സഹായിക്കുന്ന നക്ഷത്രക്കാരാണ് ദേവഗണത്തിൽ പെടുന്ന ഈ നക്ഷത്രക്കാർ. അതോടൊപ്പം തന്നെ പല തരത്തിലുള്ള കാര്യങ്ങളും ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്നു.
അതിനായി പകൽ സമയമാണ് ഇവർക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. കൂടാതെ ഇഷ്ടദേവതയെ പെട്ടെന്നുതന്നെ മനസ്സിലാക്കുകയും ദേവതയുടെ ആഗ്രഹം നേടിയെടുക്കുകയും ചെയ്യുന്ന നക്ഷത്രക്കാരാണ് ഇവർ. ജീവിതത്തിൽ വന്നുചേരുന്ന പല മാറ്റങ്ങളും ഇവർക്ക് ദുരിതമായി മാറുന്നതിനാൽ തന്നെ വളരെ ശ്രദ്ധാപൂർവ്വം നക്ഷത്രക്കാർ മുന്നോട്ട് പോകേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.