കൃമി ശല്യം മാറുവാൻ ആയിട്ടുള്ള നല്ലൊരു ഹോം റെമഡിയുമാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. കൃമി ശല്യം മൂലം ഒത്തിരിയേറെ ബുദ്ധിമുട്ടുകൾക്ക് തന്നെയാണ് നാം പലരും ഇടയാകുന്നത്. ഉറക്കത്തിൽ കൃമികൾ മലദ്വാരത്തിലൂടെ പുറത്തേക്ക് ഇറങ്ങിവന്ന് അമിതമായ രീതിയിൽ കടി ഉണ്ടാക്കുന്നത്. ഈ ഒരു പ്രശ്നം കൂടുതലായി കണ്ടുവരുന്നത് കുട്ടികളിലാണ്. പുറത്തേക്ക് പോയി കളി കഴിഞ്ഞ് തിരക്കി വീട്ടിലെത്തി കൈകൾ കഴുകാതെ ഭക്ഷണപലഹാരങ്ങൾ മറ്റും കഴിക്കുന്നത് മൂലമാണ് കൃമികൾ വയറിനകത്തേക്ക് അകത്തേക്ക് എത്തുന്നത്.
രാത്രി സമയങ്ങളിലാണ് കൃമികൾ മുട്ടയിടുവാനായി മലദ്വാരത്തിന്റെ വശങ്ങളിലേക്ക് വരുന്നത്. കൃമികൾ മുട്ടയിടാൻ വരുന്ന സമയങ്ങളിൽ ആണ് അമിതമായ രീതിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത് പലപ്പോഴും ഉറക്കത്തിൽ പോലും എഴുന്നേറ്റിരിക്കുന്ന അവസ്ഥ വരെ ഉണ്ടാകാറുണ്ട്. ഈ ഒരു പ്രശ്നത്തെ മറികടക്കുവാനുള്ള നല്ലൊരു ഔഷധ ഒറ്റമൂലിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.
ആളുകളിൽ കൃമി ശല്യം ഉണ്ടാകുമ്പോൾ കഴിക്കേണ്ട ഔഷധം മൂലിയാണ് ഇത്. ഔഷധം തയ്യാറാക്കി എടുക്കുവാനായി ആവശ്യമായി വരുന്നത് വെറും രണ്ടു ചേരുവകൾ മാത്രമാണ്. ആയത് ഏലക്കായും വെറ്റിലയും ഉപയോഗിച്ചാണ് മരുന്ന് തയ്യാറാക്കുന്നത്. ഒരാഴ്ചയെങ്കിലും ഒരു മരുന്ന് നിങ്ങൾ ഉപയോഗിച്ചു നോക്കിയാൽ പിന്നീട് ഒരിക്കൽ തന്നെ കൃമിശല്യം ഉണ്ടാവുകയില്ല. ആദ്യം തന്നെ ഏലക്കായ ഒന്ന് നല്ല രീതിയിൽ ചതച്ചെടുത്ത് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കാം.
അതുപോലെ തന്നെ അതിലേക്ക് ചെറിയ കഷണങ്ങളാക്കി വെറ്റില ഇട്ടു കൊടുക്കാം. ശേഷം രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കാം. നല്ലപോലെ വെട്ടി തിളപ്പിച് എടുക്കാവുന്നതാണ്. തുടർച്ചയായി അഞ്ചുദിവസം കഴിച്ചുനോക്കൂ. നല്ളൊരു മാറ്റം തന്നെയാണ് ഉണ്ടാവുക. ഈയൊരു രീതിയിൽ നിങ്ങൾ ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Kairali Health