ആഗ്രഹങ്ങളാൽ നിറഞ്ഞതാണ് നാം ഏവരുടെയും ജീവിതം. പല തരത്തിലുള്ള ആഗ്രഹങ്ങളും നമുക്കുണ്ട്. ഇത്തരം ആഗ്രഹങ്ങളെ നേടിയെടുക്കുന്നതിനു വേണ്ടി നാം പ്രധാനമായും പ്രാർത്ഥനയിൽ വിശ്വാസം അർപ്പിക്കുകയാണ് ചെയ്യുന്നത്. പ്രാർത്ഥിക്കുന്നതോടൊപ്പം തന്നെ വഴിപാടുകൾ കഴിക്കാനും നാം ശ്രമിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പ്രാർത്ഥനകളിലൂടെയും വഴിപാടുകളുടെയും ഫലം കാണണമെന്നില്ല. ഇത് നമുക്ക് നിരാശയാണ് വരുത്തി വയ്ക്കുന്നത്.
എത്ര പ്രാർത്ഥിച്ചിട്ടും ഇത്തരത്തിൽ ഫലം ലഭിക്കാതിരിക്കുകയാണെങ്കിൽ നമുക്ക് ദൈവഭക്തിയിൽ വരെ വിശ്വാസമില്ലാത്തതായി തീരുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ ഇതെല്ലാം ദൈവം നമ്മെ പരീക്ഷിക്കുന്നതാണ് എന്ന് നാം ഓരോരുത്തരും തിരിച്ചറിയേണ്ടതാണ്. ഈ പരീക്ഷണങ്ങളുടെ എല്ലാം വിജയകരമായി മുന്നോട്ടു പോയാൽ മാത്രമേ നമ്മുടെ ആഗ്രഹങ്ങൾ സാധിക്കാനും ദുഃഖങ്ങളും ദുരിതങ്ങളും നീങ്ങുവാനും കഴിയുകയുള്ളൂ.
അതിനാൽ തന്നെ ദൈവത്തിന്റെ ഇത്തരം പരീക്ഷണങ്ങളെ നാം സാമർത്ഥ്യത്തോടെ തന്നെ നേരിടേണ്ടതാണ്. അത്തരത്തിൽ നാം ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും നേടിത്തരാൻ കഴിവുള്ള ഭഗവാനാണ് ശിവ ഭഗവാൻ. ഭഗവാൻ തന്റെ ഭക്തരിൽ അത്രമേൽ കനിഞ്ഞ് അനുഗ്രഹങ്ങൾ ചൊരിയുന്ന നാഥനാണ്. അതിനാൽ തന്നെ ഭഗവാനെ നാം ഏവരും ലോകജനപാലകൻ എന്നാണ് വിളിക്കാറുള്ളത്. ഭഗവാൻ തന്റെ ഭക്തരുടെയും വിഷമഘട്ടത്തിലും.
സന്തോഷ ഘട്ടത്തിലും അവിടെ കൂടെ നിന്നുകൊണ്ട് അവർക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്യുന്ന നാഥനാണ്. ഈയൊരു മന്ത്രം ജപിക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിലെ എത്ര വലിയ ആഗ്രഹങ്ങളും നമുക്ക് നേടിയെടുക്കാവുന്നതാണ്. അത്രമേൽ ശക്തിയുള്ള ഭഗവാന്റെ മന്ത്രമാണ് ഇത്. ഈ മന്ത്രം നമുക്ക് ഒഴിവ് കിട്ടുമ്പോൾ എപ്പോൾ വേണമെങ്കിലും നമ്മുടെ വീടുകളിൽ ഇരുന്നുകൊണ്ട് തന്നെ ജപിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.