ജീവിതത്തിലെ എത്ര വലിയ സങ്കടങ്ങളെയും ദുരിതങ്ങളെയും ഇല്ലാതാക്കാൻ ഈയൊരു ചിത്രം മതി. കണ്ടു നോക്കൂ.

നാം എപ്പോഴും നല്ല രീതിയിൽ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ ആഗ്രഹിക്കുന്നവരാണ്. സുഖവും സമാധാനവും സന്തോഷവും നമ്മുടെ വീടുകളിലും നമ്മലും നിറഞ്ഞ് നിൽക്കാൻ ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നാൽ പലപ്പോഴും സമാധാനപരമായ ഒരു ജീവിതം നമുക്ക് സാധിക്കാതെ വരാറുണ്ട്. നമ്മുടെ ജീവിതത്തിൽ നിറഞ്ഞു നിൽക്കുന്ന കുടുംബ കലഹങ്ങൾ ശത്രുതകൾ ദുരിതങ്ങൾ കടബാധ്യതകൾ.

   

എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങൾ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കാതെ പരാജയം നേരിടുന്നവരാണ് ഓരോരുത്തരും. ഇത്തരത്തിൽ നമ്മുടെ ജീവിതത്തെ ദുരിതത്തിൽ ആഴ്തിരിക്കുന്ന ഒട്ടനവധി പ്രശ്നങ്ങളെ മറികടക്കുന്നതിന് വേണ്ടി പ്രാർത്ഥനകൾ നാം അർപ്പിക്കുന്നുണ്ടെങ്കിലും പലപ്പോഴും ദൈവം നമ്മെ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മറികടക്കുന്നതിന് വേണ്ടി നമുക്ക്.

നമ്മുടെ വീടുകളിൽ തന്നെ ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കും. അത്തരത്തിൽ നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന സമാധാനക്കേടിനും കലഹങ്ങൾക്കും കടബാധ്യതകൾക്കും ദുരിതങ്ങൾക്കും നമുക്ക് വീടുകളിൽ വയ്ക്കാൻ സാധിക്കുന്ന ഒന്നാണ് ശിവ കുടുംബ ചിത്രം. ഈ ശിവ കുടുംബചിത്രം നാമോരോരുത്തരുടെയും വീടുകളിൽ സ്ഥാപിക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ നിന്ന് ദുരിതങ്ങളും കലഹങ്ങളും ദാമ്പത്യ പ്രശ്നങ്ങളും.

കുടുംബപരമായിട്ടുള്ള മറ്റ് പ്രശ്നങ്ങളും എല്ലാം നീങ്ങുന്നു. ഇത്തരത്തിൽ ഒരുപാട് ആളുകൾക്ക് ഗുണം ചെയ്തിട്ടുള്ള ഒന്നാണ് ഈ ഒരു മാർഗ്ഗം. ഈയൊരു ചിത്രം നമ്മുടെ വീടുകളിൽ വെച്ചുകൊണ്ട് അതിനെ നിലവിളക്ക് കത്തിക്കുകയോ പൂജിക്കുകയോ ആരാധിക്കുകയോ ഒന്നും തന്നെ ചെയ്യേണ്ടതില്ല. അതിനാൽ തന്നെ ഈ ഒരു ചിത്രം നമ്മുടെ വീടുകളിൽ സ്ഥാപിച്ചുകൊണ്ട് നമ്മുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നമുക്ക് അകറ്റാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *