A Dessert That No One Wants To Eat : ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു അടിപൊളി സ്വാദോട് കൂടിയുള്ള ബ്രേക്ക് ഫാസ്റ്റ് റെസിപ്പിയാണ്. അതിനായി ആദ്യം തന്നെ 250ml ന്റെ കപ്പിൽ ഒരു കപ്പ് മട്ട അവൽ എടുക്കുക. അവൽ നന്നായിട്ട് കഴുകിയതിനുശേഷം ഇതിലേക്ക് 250ml റവയും അരക്കപ്പ് തൈരും ചേർക്കുക. തൈര് ചേർക്കുമ്പോൾ അധികം പുളിയില്ലാത്ത തൈര് ചേർക്കാൻ ശ്രദ്ധിക്കുക.
ശേഷം ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ചതിനു ശേഷം നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. മാവ് എല്ലാം ഇളക്കി യോജിപ്പിച്ച് ഇതൊന്നു 10 മിനിറ്റ് നേരം റസ്റ്റ്നായി വയ്ക്കാം. പത്ത് മിനിറ്റിന് ശേഷം കഴിഞ്ഞ നോക്കുബോൾ വെള്ളവും തൈരും ഒക്കെ വലിഞ് നല്ല രീതിയിൽ നല്ല ഡ്രൈ ആയി മാവ് കിട്ടും. ഇനി ഇത് മിക്സിയുടെ ജാറിലിട്ട് ഒന്ന് അടിചേടുക്കാവുന്നതാണ്.
നല്ല കുഴപ് പോലെ മാവ്സ്നാ അരച്ചെടുക്കാം. സ്നാക്സ് ആയിട്ടും ബ്രേക്ക്ഫാസ്റ്റ് ആയിട്ടും കഴിക്കാൻ ഉഗ്രൻ ടേസ്റ്റ് ഉള്ള പലഹാരം ഇനി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് നോക്കാം. മാമ മിക്സ് നല്ലതുപോലെ അടിച്ചെടുത്ത ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. അല്പം ഉപ്പ് ചേർത്ത് കൊടുത്താൽ സവാളയും പച്ചമുളകും ചേട്ടൻ മുളകുപൊടി എല്ലാം ചേർത്ത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കാം.
ഇനിയൊരു പലഹാരം എന്നാ ഒഴിച്ചുകൊടുക്കാം. ഒരു സ്പൂൺ വീതം ഓരോ കുഴിയിൽ ഒഴിച്ചുകൊടുക്കാവുന്നതാണ്. തുടർന്ന് എങ്ങനെയാണ് പലഹാരം തയ്യാറാക്കി എടുക്കുന്നത് എന്ന് അറിയുവാനായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Bismi Kitchen