പിത്താശയ കല്ല് ഉണ്ടാവുന്നത് എങ്ങനെ…? ഇത് എങ്ങനെ ഒഴിവാക്കാം… | How To Get Rid Of Gallstones.

How To Get Rid Of Gallstones : നമ്മളിൽ ഒരുപാട് ആളുകൾ ഏറെ അനുഭവപ്പെടുന്ന പ്രയാസകരമായ അസുഖമാണ് പിത്താശയ കല്ല്. സ്ത്രീകളിലാണ് പിത്താശ കൂടുതലായി വരുന്നത്. അതോടൊപ്പം തന്നെ പ്രസവവുമായി ബന്ധപ്പെട്ട പല സ്ത്രീകൾക്കും ഇത് വരുന്നുണ്ട്. പ്രഗ്നൻസി സമയങ്ങളിൽ പിത്താശയത്തിൽ കല്ല് ഉണ്ടാകുവാനുള്ള സാധ്യത വളരെ ഏറെയാണ്. ശരീരത്തിൽ കൊഴുപ്പ് കെട്ടിക്കിടന്ന് അതുമായി ബന്ധപ്പെട്ട കല്ലുകൾ ഒക്കെ പ്രഗ്നൻസി സമയത്ത് രൂപപ്പെടുന്നു.

   

പ്രഗ്നൻസി സമയത്ത് ഗർഭ ശിശുവിന്റെ സ്കാനിങ് റിപ്പോർട്ടിൽ ആയിരിക്കും പിത്താശയെ കല്ല് കണ്ടുവരുനാഥ് തന്നെ. കടുത്ത വയറുവേദന, ശർദ്ദി, ഓക്കാനം തുടങ്ങി പ്രഗ്നൻസിയെ ബാധിക്കുകയാണ് എങ്കിൽ സർജറിയിലേക്കും കാര്യങ്ങളിലേക്ക് ഒക്കെ പോകേണ്ടതായി വരും. പ്രഗ്നൻസി കഴിഞ്ഞു വീണ്ടും ഒരു സർജറി കൂടി ചെയ്യുകയാണ് എങ്കിൽ അത് ഗർഭിണികൾക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. 100% പിത്താശയ കല്ലുകളും പ്രശ്നങ്ങൾ ഉണ്ടാക്കാത്തവയാണ്.

അതുപോലെതന്നെ ഈ ഒരു അസുഖം കണ്ടുവരുന്ന മറ്റൊരു വിഭാഗം എന്ന് പറയുന്നത് ശരീരഭാരം കുറയ്ക്കുന്ന ആളുകളിലാണ്. എല്ലാ സ്ത്രീകളുടെയും ആഗ്രഹം വളരെ പെട്ടെന്ന് തന്നെ ശരീരഭാരം കുറയ്ക്കുക എന്നതാണ്. ആയതുകൊണ്ട് തന്നെ ഭക്ഷണം കൃത്യമായി കഴിക്കാതെ ശരീര വണ്ണം കുറയ്ക്കാൻ വേണ്ടി ശ്രമിച്ചാൽ അത് നമ്മുടെ ശാരീരത്തിന് തന്നെ ആപത്ത് ആകും. അതരത്തിലും പിത്താശയ കല്ല് വരുവാനുള്ള സാധ്യത ഏറെയാണ്. പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളിൽ അസുഖം വരുന്നതിന് പ്രധാന കാരണം ചിട്ടയില്ലാത്ത ജീവിതരീതിയാണ്.

 

നമ്മുടെ ശരീരത്തിലുള്ള കരൾ അല്ലെങ്കിൽ ലിവർ അവ ഉല്പാദിപ്പിക്കുന്ന ഒരു ശ്രവമാണ് പിത്തം എന്ന് പറയുന്നത്. നാം ഓരോരുത്തരും കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളെ ദഹിപ്പിക്കുക എന്നതാണ് പിത്തത്തിന്റെ പ്രധാന ധർമ്മം. ഇത് കട്ടി കൂടിയിട്ട് കല്ലായി മാറുന്നതാണ് പിത്താശയക്കല്ല്. സാധാരണ രീതിയിൽ ഒന്നോ രണ്ടോ ചെറിയ കല്ലുകളോ ഒക്കെ ഭൂരിഭാഗം ആളുകളിലും ഉണ്ടായേക്കാം. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *