നവരാത്രി ദിനങ്ങളിൽ ദേവി സാന്നിധ്യം നമ്മുടെ വീടുകളിൽ നിറയാൻ ഇങ്ങനെ ചെയ്യൂ. ഇത്തരം കാര്യങ്ങൾ ആരും നിസ്സാരമായി കാണരുതേ.

ദേവി സാന്നിധ്യവും ദേവിയുടെ അനുഗ്രഹം പ്രത്യക്ഷത്തിൽ നമുക്ക് അറിയാൻ കഴിയുന്ന ദിനങ്ങൾ ആണ് നവരാത്രി ദിനങ്ങൾ. അതിനാൽ തന്നെ ദേവിയെ പല രൂപത്തിലും ഭാവത്തിലും ആണ് നാം നവരാത്രി ദിനങ്ങളിൽ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നത്. ഏതൊരു വീട്ടിലെയും ദേവി പ്രതീകങ്ങളാണ് ആ വീട്ടിലെ സ്ത്രീകൾ. അതിനാൽ തന്നെ നവരാത്രി ദിനങ്ങളിൽ സ്ത്രീകൾ വീടുകളിൽ ചില കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ.

   

ദേവിയുടെ അനുഗ്രഹവും സാമീപ്യവും നമ്മുടെ വീടുകളിൽ നിറഞ്ഞ് നിൽക്കുന്നതായിരിക്കും. ഇത്തരത്തിൽ ദേവിയുടെ അനുഗ്രഹം പ്രാപിക്കുകയാണെങ്കിൽ ആ വീടുകളിൽ സന്തോഷവും സമാധാനവും ഐശ്വര്യവും ജീവിതാഭിവൃദ്ധിയും സമ്പത്തുo പെരുകുന്നതായി കാണാൻ സാധിക്കും. ഇത്തരം കാര്യങ്ങൾ നാം ചെയ്യുകയാണെങ്കിൽ ഏകദേശം ഒരു വർഷക്കാലം അതിന്റെതായിട്ടുള്ള നേട്ടങ്ങളും ഫലങ്ങളും നമ്മുടെ ജീവിതത്തിൽ ഉണ്ടാകും.

അത്തരത്തിൽ നവരാത്രി തീരും മുമ്പ് സ്ത്രീകൾ ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരം കാര്യങ്ങൾ ഏറ്റവും ഫലദായകമാണ്. സ്ത്രീകൾക്ക് നവരാത്രി കാലയളവിൽ ചെയ്യാൻ സാധിക്കുന്ന ഏറ്റവും നിസ്സാരമായിട്ടുള്ള ഒരു കാര്യം എന്നത് അവരുടെ താലിയും കുങ്കുമവും ദേവി ക്ഷേത്രങ്ങളിൽ കൊണ്ടുപോയി പൂജിക്കുക എന്നതാണ്. ദുർഗ്ഗാദേവി ക്ഷേത്രങ്ങളിലാണ് ഇത്തരത്തിൽ താലിയും കുങ്കുമവും പൂജിക്കേണ്ടത്.

ഇങ്ങനെ ചെയ്യുന്നത് വഴി ദേവിയുടെ അനുഗ്രഹം നമ്മളിലും നമ്മുടെ വീടുകളിലും നിറയുന്നതിന് ഉത്തമമാകുന്നു. ഇതുവഴി ദാമ്പത്യ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾ നീങ്ങുകയും ദാമ്പത്യ ജീവിതത്തിന് ദീർഘായുസ്സ് ലഭിക്കുകയും ചെയ്യുന്നു. മറ്റൊരു കാര്യം സ്ത്രീകൾക്ക് ചെയ്യാൻ കഴിയുന്നത് പലനിറത്തിലുള്ള കുപ്പിവളകൾ വാങ്ങി വീടിനെ ചുറ്റുമുളള പെൺകുട്ടികൾക്കും ബന്ധുക്കൾ ആയിട്ടുള്ള പെൺകുട്ടികൾക്കും അണിയുക എന്നുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *