Nara Can Be Uprooted : മുടിയഴകൽ നരയ്ക്കുക എന്നത് പണ്ടുകാലത്ത് പ്രായമായവരിൽ കണ്ടുവന്നിരുന ലക്ഷണമായിരുന്നു. എന്നാൽ ഇന്ന് കാലവും ജീവിതരീതിയും ഭക്ഷണരീതികളും എല്ലാം മാറിയതോടുകൂടി ചെറുപ്പക്കാരിലും കണ്ടുവരുന്ന ഒരു പ്രശ്നമായി നരച്ച മുടി മാറിക്കഴിഞ്ഞു. പാരമ്പര്യവും മാറിയ ജീവിതശൈലി ആണ് ഇതിന് പ്രധാന ഘടകങ്ങളായി പറയുന്നത്. ഇങ്ങനെയൊക്കെയാണ് എങ്കിലും നരച്ച മുടി പഴയതു പോലെ അകില എന്ന് കരുതേണ്ടതില്ല.
നരച്ച മുടി വീണ്ടും പഴയതുപോലെ ആകുവാൻ തികച്ചും പ്രകൃതിദത്തമായ ഒരു വിദ്യയുണ്ട്. അത് എന്താണ് എന്ന് നോക്കാം. ഉരുള കിഴങ്ങിന്റെ തൊലി ഉപയോഗിച്ചാണ് നരച്ച മുടി വീണ്ടും കറുപ്പിക്കുവാനുള്ള ഈ മിശ്രിതം തയ്യാറാക്കേണ്ടത്. അതിൽ നിന്ന് തന്നെ ഇത് എത്രത്തോളം പ്രകൃതിതത്തമാണ് എന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും. അതിനായി ആവശ്യമായി വരുന്ന സാധനം ഇടത്തരം വലിപ്പമുള്ള 6 ഉരുളക്കിന്റെ തൊലി പീൽ ചെയ്ത് എടുക്കുക എന്നതാണ്.
ഉരുളക്കിഴങ്ങ് മറ്റെന്തെങ്കിലും ആവശ്യത്തിനായി ഉപയോഗിക്കാം. ശേഷം ശുദ്ധമായ വെള്ളം നന്നായി തിളപ്പിച്ച് എടുക്കുക. വെള്ളം നല്ലതുപോലെ തിളച്ചു വരുമ്പോൾ ചെയ്തു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങിന്റെ തൊലി അതിലെക്ക് ഇട്ടു കൊടുക്കാം. ചെറു തീയിൽ വെച്ച് 20 മിനിറ്റിൽ കുറയാതെ ഇത് തിളപ്പിക്കേണ്ടതായിട്ടുണ്ട്. ശേഷം ചൂടാറുവാനായി നീക്കി വയ്ക്കാവുന്നതാണ്. അതിനുശേഷം ഒടിയൻ ഷാമ്പുവോ കണ്ടീഷണറോ ഉപയോഗിച്ച് വൃത്തിയായി കഴുകാം. കഴിഞ്ഞതിനു ശേഷം നല്ല പല്ലുള്ള നന്നായി എടുക്കാം. മിശ്രിതം മുടിയിൽ സ്പ്രേ ചെയ്യുകയോ നന്നായി തേച്ചുപിടിപ്പിക്കുകയോ ചെയ്യാവുന്നതാണ്.
പത്തനംതിട്ട നേരം ഇങ്ങനെ വെച്ചതിനുശേഷം സാധാരണ വെള്ളം കൊണ്ട് കഴുകിയെടുക്കാം. ഇങ്ങനെ ചെയ്യുന്നത് വീണ്ടും കറുത്ത ഇഴകളായി വരുന്നതിനെ കാരണമാകുന്നു. വളരെ ഗുണകരമേറിയ ഒരു പ്രകൃതിദത്തമായ ഒറ്റമൂലിയാണ് ഇത്. ആഴ്ചയിൽ രണ്ട് മൂന്ന് തവണയെങ്കിലും ഈ ഒരു പാക്ക് ഉപയോഗിക്കേണ്ടത് ആയിട്ടുണ്ട്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Inside Malayalam