നാം എപ്പോഴും സന്തോഷത്തിൽ ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ പലപ്പോഴും അത്തരത്തിലുള്ള സന്തോഷം നമ്മുടെ ജീവിതത്തിൽ ഉണ്ടാകാതെ പോകുന്നു. സന്തോഷത്തിനു പകരം ദുഃഖവും ദുരിതവും സങ്കടങ്ങളും ബുദ്ധിമുട്ടുകളും നമ്മെ പലപ്പോഴായും അലട്ടുന്നു. ഇതുവഴി നമ്മുടെ ജീവിതത്തോട് നമുക്ക് തന്നെ മടുപ്പ് തോന്നുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള ദുഃഖങ്ങളെയും ദുരിതങ്ങളെയും രോഗങ്ങളെയും മറികടക്കുന്നതിന് വേണ്ടി പലതരത്തിൽ.
പ്രാർത്ഥിക്കുകയും വഴിപാടുകൾ നടത്തുകയും ചെയ്യാറുണ്ട്. എന്നിരുന്നാലും കാര്യമായിട്ടുള്ള ഫലം നമുക്ക് ലഭിക്കാതെ പോകുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അടിക്കടി ഓരോരുത്തരിലും ഉണ്ടാകുമ്പോൾ അത് ഈശ്വരാധീന കുറവാണ് കാണിക്കുന്നത്. ഭഗവാനെ വേണ്ടവിധം പരിഗണിക്കാത്തതിനാൽ നമുക്ക് നഷ്ടമായിട്ടുള്ള ദൈവത്തിന്റെ അനുഗ്രഹമാണ് ഇതുവഴി തെളിഞ്ഞു കാണുന്നത്. അതിനാൽ തന്നെ നാമോരോരുത്തരും നമ്മുടെ ജീവിതത്തിൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും.
ഉണ്ടാകുമ്പോൾ ഈശ്വരനെ തള്ളിപ്പറയാതെ ദൈവത്തിങ്കലേക്ക് അടുത്തു ചേർന്ന് നിൽക്കുകയാണ് വേണ്ടത്. അത്തരത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളെ മറികടക്കുന്നതിന് വേണ്ടി ഈശ്വരാനുഗ്രഹം പ്രാപിക്കാൻ ചെയ്യേണ്ട ഒരു വഴിപാടിനെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത് മുടങ്ങാതെ ചെയ്യുമ്പോൾ നമ്മുടെ ജീവിതത്തിൽ ഈശ്വരാനുഗ്രഹം വർദ്ധിക്കുകയും അതുവഴി നാം പലപ്പോഴായി നേരിട്ടുള്ള രോഗ ദുരിതങ്ങളും കഷ്ടപ്പാടുകളും കടബാധ്യതകളും എല്ലാം നീങ്ങുന്നു. അത്തരത്തിൽ വിട്ടൊഴിയാതെയുള്ള.
എല്ലാ പ്രശ്നങ്ങളും ഈ ഒരു വഴിപാട് വഴി നമ്മിൽ നിന്ന് അകന്നു പോകുന്നു. അതോടൊപ്പം ഈശ്വരന്റെ സകല ഐശ്വര്യവും നമ്മളിലും നമ്മുടെ കുടുംബങ്ങളിലും വന്നു നിറയുന്നു. ഈയൊരു വഴിപാട് നക്ഷത്രങ്ങൾ നോക്കിക്കൊണ്ടുവേണം നാമോരോരുത്തരും മുടങ്ങാതെ ചെയ്യാൻ. അതുപോലെ തന്നെ ഈയൊരു വഴിപാട് എല്ലാമാസവും ചെയ്യേണ്ടതാണ്. ഇത്തരത്തിൽ മുടങ്ങാതെ എല്ലാ മാസവും ചെയ്താൽ മാത്രമേ കൃത്യമായിട്ടുള്ള പരിഹാരം നമ്മുടെ പ്രശ്നങ്ങൾക്ക് ലഭിക്കുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.