ഹൃദയത്തിന്റെ ആരോഗ്യത്തെക്കുറിച്ച് തമ്മിൽ സംസാരിക്കുമ്പോഴൊക്കെ ഒരു വില്ലന്റെ പരിവേഷമാണ് കൊളസ്ട്രോളിന് ഉള്ളത്. കൊളസ്ട്രോൾ കൂടി കഴിഞ്ഞാൽ ഹൃദയത്തിന് മാരകമായ രോഗങ്ങൾ വരുവാൻ സാധ്യത ഉണ്ട് എന്നാണ് നമ്മളിൽ പലരും ഇപ്പോഴും കരുതിയിരിക്കുന്നത്. ആരോഗ്യ മേഖലയിൽ പലപ്പോഴും കൊളസ്ട്രോൾ ഒരു ചോദ്യചിഹ്നമായി തന്നെ നമ്മുടെ മുൻപിൽ ഉണ്ട്.
ശരീരത്തിന്റെ ഏറ്റവും വലിയതും ശരീരത്തെ മുഴുവൻ നിയന്ദ്രിക്കുവാൻ പറ്റുന്ന ബ്രയിനിന്റെ 80 ശതമാനം ഉണ്ടാക്കിയിട്ടുള്ളത് ഒമേഗ ത്രീ എന്ന് പറയുന്ന ഒരു കൊഴുപ്പ് കൊണ്ടാണ്. ഇത്തരത്തിൽ പല ഹോർമോണുകളും ഉണ്ടാക്കുന്നത് കൊളസ്ട്രോൾ വെച്ചാണ്. പ്രധാനപ്പെട്ട എല്ലാ ഹോർമോണുകളുടെയും ഉൽപാദനം നടക്കുന്നത് ഈ പറയുന്ന കൊളസ്ട്രോൾ കൊണ്ട് തന്നെയാണ്.
ശരീരത്തെ മുഴുവൻ നിയന്ത്രിക്കുവാൻ കഴിവുള്ള നമ്മുടെ ഹോർമോൺ സിസ്റ്റത്തിന് ഉണ്ടാക്കുന്നതും കൊളസ്ട്രോളാണ് എന്ന് പറയുമ്പോൾ തന്നെ എത്രമാത്രം പ്രാധാന്യമാണ് നമ്മുടെ ജീവിതത്തിൽ ഉള്ളത് എന്ന് തന്നെ നമുക്ക് മനസ്സിലാക്കാം. ശരീരത്തിൽ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു സിസ്റ്റമാണ് നാഡി വ്യവസ്ഥ. കൊളസ്ട്രോളിൽ ഒരുപാട് നല്ല വശങ്ങൾ തന്നെയാണ് നാഡി വ്യവസ്ഥയിൽ അടങ്ങിയിരിക്കുന്നത്.
പലപ്പോഴും നമ്മുടെ ശരീരത്തിൽ വേണ്ടെന്നുള്ള കൊളസ്ട്രോൾ കൊടുത്തില്ലെങ്കിൽ ശരീര ധർമ്മ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടത്തുവാൻ വേണ്ടി ലിവർ തന്നെ കൊളസ്ട്രോൾ ഉൽപാദിപ്പിക്കുന്നു. എങ്ങനെയാണ് ഒരു സ്റ്റോറി ചീത്ത കൊളസ്ട്രോളയം മാറുന്നത്. മാറുവാൻ കാരണമെന്ന് വെച്ചാൽ നമ്മൾ കഴിക്കുന്ന വ്യത്യസ്ത രീതിയിലുള്ള ഭക്ഷണപദാർത്ഥങ്ങളിലൂടെയാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs