സാമ്പത്തികമായ തടസ്സങ്ങൾ മാറി പണം വന്നു ചേരുവാൻ വീട്ടിൽ മഞ്ഞളും പഞ്ചസാരയും കൊണ്ട് ഇതുപോലെ ചെയ്യൂ.

ജീവിതത്തിൽ വന്ന ചേർന്ന് കഴിക്കുന്നത് സാമ്പത്തിക തടസ്സങ്ങളെല്ലാം മാറി ഒരുപാട് സന്തോഷവും സമാധാനവും ഉണ്ടാകുന്നതിന് നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് പറയാൻ പോകുന്നത് ഇത് ആർക്കുവേണമെങ്കിലും ചെയ്യാം ഏത് ദിവസം വേണമെങ്കിലും ചെയ്യാം. ഇത് ചെയ്താൽ നിങ്ങളുടെ ജീവിതത്തിൽ ഇപ്പോൾ അനുഭവിക്കുന്ന ദുരിതങ്ങൾക്കും ദുഃഖങ്ങൾക്കും ശമനം ഉണ്ടായി ധാരാളം പടം വന്ന ചേരുന്നതായിരിക്കും.

   

സാമ്പത്തികമായി പ്രതിസന്ധി അനുഭവിക്കുന്നവർക്ക് അവരുടെ ജീവിതത്തെ പച്ചപിടിപ്പിക്കുവാൻ സാധിക്കുന്നതായിരിക്കും. വസ്തു വാങ്ങുവാനോ പുതിയ തൊഴിൽ നേടുവാനോ വിദേശത്തേക്ക് പോകുവാനോതുടങ്ങിയ എല്ലാവിധ ആഗ്രഹങ്ങളും ഉള്ളവർ ഉണ്ടായിരിക്കും അത്തരം കാര്യങ്ങൾക്കെല്ലാം തന്നെ സാമ്പത്തികമായ ആവശ്യങ്ങളും ഉണ്ടായിരിക്കും എന്നാൽ പല കാര്യങ്ങൾ.

കൊണ്ടും അത് തടസ്സമായി പോകും. അതിനെയെല്ലാം ഇല്ലായ്മ ചെയ്യാൻ നിങ്ങൾ ഈ ഒരു കർമ്മം ചെയ്താൽ മതി. മഞ്ഞൾപൊടി പഞ്ചസാര തുളസിയുടെ ഇല ഈ മൂന്നു കാര്യങ്ങൾ ഉണ്ടെങ്കിൽ ഈ ഒരു കർമ്മം ചെയ്യാം ആദ്യമായി നമ്മുടെ കയ്യിൽ മഞ്ഞൾപൊടി പഞ്ചസാര എന്നിവ വെക്കുക ശേഷം കിഴക്കോട്ട് ദർശനമായിരുന്നു കുബേര ദേവനെ പ്രാർത്ഥിക്കുക.

നിങ്ങളുടെ തലയ്ക്ക് മൂന്ന് പ്രാവശ്യം ഒഴിയുക. ശേഷം ന്യൂസ് പേപ്പറിൽ പൊതിയുക. അതിനുശേഷം രാത്രിയിൽ മൂന്നും കൂടി വരുന്ന വഴികൾ ഉണ്ടാകുമല്ലോ ആ വഴിയുടെ നടുഭാഗത്ത് നിന്ന് പിന്നിലേക്ക് എറിയുക. ഇതുപോലെ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തികമായി തടസ്സങ്ങളെല്ലാം മാറി പോകുന്നതായിരിക്കും.