കുംഭ മാസത്തിൽ ഞെട്ടിക്കുന്ന കാര്യങ്ങൾ നടക്കുന്ന നക്ഷത്രക്കാരെ ഇതുവരെയും അറിയാതെ പോയല്ലോ.

ജീവിതത്തിലെ സങ്കടങ്ങളും ക്ലേശങ്ങളും എല്ലാം മറികടക്കണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നാം പുതിയൊരു മലയാള മാസത്തിലേക്ക് ചുവട് വയ്ക്കുകയാണ്. അത്തരത്തിൽ കുംഭമാസം പിറക്കാൻ പോകുകയാണ്. ശിവഭഗവാന്റെയും ദേവിമാരുടെയും അനുഗ്രഹം നമ്മുടെ ജീവിതത്തിൽ ഏറ്റവും അധികം നിറയുന്ന ഒരു മാസം തന്നെയാണ് കുംഭമാസം. ഈ ഒരു മാസം ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ വളരെ വലിയ ഞെട്ടിക്കുന്ന കാര്യങ്ങളാണ് നടക്കാൻ പോകുന്നത്.

   

അവരുടെ ജീവിതത്തെ തന്നെ ബാധിക്കുന്ന ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഇവ. അത്തരത്തിൽ കുംഭ മാസത്തിൽ ഞെട്ടിക്കുന്ന കാര്യങ്ങൾ നടക്കാൻ പോകുന്ന നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. വളരെയധികം ശ്രദ്ധിക്കേണ്ടതും സൂക്ഷിക്കേണ്ടതും ആയിട്ടുള്ള കാര്യങ്ങളാണ് ഇവ. അർത്ഥത്തിൽ ഞെട്ടിക്കുന്ന മാറ്റങ്ങൾ ഉണ്ടാകുന്ന ആദ്യത്തെ നക്ഷത്രമാണ് ചിത്തിര നക്ഷത്രം.

ഇവർക്ക് സമയം അത്രകണ്ട് അനുകൂലമല്ല. അതിനാൽ തന്നെ പല മേഖലകളിൽ നിന്നും ഇവർക്ക് പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അത്തരത്തിൽ ചിത്തിര നക്ഷത്രക്കാർ ഏറ്റവുമധികം പ്രശ്നങ്ങൾ നേരിടേണ്ടി വരിക തൊഴിൽപരമായിട്ടുള്ള മേഖലയിൽ നിന്നാണ്. പ്രതീക്ഷിക്കാത്ത രീതിയിൽ പലതരത്തിലുള്ള തടസ്സങ്ങളും പ്രതിസന്ധികളും അവരുടെ തൊഴിലിൽ വന്നുചേരുന്ന സമയമാണ് ഇത്. ശത്രു ദോഷവും ചില ശത്രുക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഒളിയമ്പുകളും.

എല്ലാം ഇവർ നേരിടേണ്ടതായി വരുന്നു. സമയം വളരെ മോശമായതിനാൽ തന്നെ ശിവക്ഷേത്രങ്ങളിൽ പോയി വഴിപാടുകൾ അർപ്പിച്ചുകൊണ്ട് ഇവർ തീർച്ചയായും പ്രാർത്ഥിക്കേണ്ടതാണ്. പലതരത്തിലുള്ള അപകടങ്ങളും ഇവരിൽ പതിയിരിക്കുന്നതിനാൽ തന്നെ പഠിക്കുന്ന വിദ്യാർത്ഥികളും മറ്റുള്ളവരും ശിവക്ഷേത്രങ്ങളെ പ്രസാദം എന്നും നെറ്റിയിൽ അണിഞ്ഞു കൊണ്ട് വേണം പുറത്തേക്ക് പോകുവാൻ. തുടർന്ന് വീഡിയോ കാണുക.