Fatiever Will Change Completely : ഫാറ്റി ലിവർ അല്ലെങ്കിൽ ലിവറിൽ കൊഴുപ്പ് അടിയുക എന്നത് സർവ്വസാധാരണമായിട്ടുള്ള ഒരു രോഗമാണ്. ഫാറ്റി ലിവർ എന്നത് മദ്യപാനികൾക്ക് മാത്രം വരുന്ന രോഗം അല്ല. അത് പോലെ തന്നെ എണ്ണ മെഴുക്ക് ഉപയോഗിക്കുന്ന അമിതമായിട്ട് ഇറച്ചിയും മീനും കഴിക്കുന്നവർക്ക് മാത്രം വരുന്ന രോഗവും അല്ല. മലയാളികൾക്ക് ഈ രോഗം വരുവാനുള്ള പ്രധാനമായിട്ടുള്ള ഒരു വില്ലൻ ഉണ്ട്.
അതിനെ കൃത്യമായിട്ട് മനസ്സിലാക്കുകയും അതിനെതിരെ പോരാടുകയും ചെയുക എന്നതാണ് എന്ന അസുഖത്തിൽ നിന്ന് മറികടക്കുവാനായി ചെയ്യേണ്ട പ്രധാന ദൗത്യം. ലിവറിൽ കൊഴുപ്പ് അടിയുന്ന ഫാറ്റി ലിവർ അത് ഉണ്ടാക്കുന്നത് നമ്മുടെ ശരീരത്തിൽ ഉല്പാദിപ്പിക്കുന്നതും കഴിക്കുന്നതോ ആയിട്ടുള്ള കൊഴുപ്പ് ലിവറിൽ അല്പാല്പം അടിഞ്ഞു കൂടുകയും അത് ഒരു ലെവലിൽ അധികം ആകുമ്പോഴും ആണ്. സാധാരണ ആയിട്ട് ഒരു 5 /6% ഒക്കെ ഇത് വലിയ പ്രശ്നമല്ലാതെ പോകും.
ഒരു 8% വരെ വരുന്നതിനെയാണ് ഫസ്റ്റ് ഗ്രേഡ് എന്ന് പറയുന്നത്. 8 മുതൽ ഒരു പന്ത്രണ്ടാകുമ്പോൾ അടുത്ത സ്റ്റേജിലേക്ക് പോകുന്നു. ഇത്തരത്തിൽ 15 കഴിയുമ്പോഴാണ് നമ്മുടെ കൺട്രോളിൽ നിന്ന് ലിവർ സിറോസിസ് രോഗങ്ങളിലേക്ക് കടന്നു ചെല്ലുന്നത്. വീണ്ടും വളരെ ഗൗരവമായി മാറുകയാണെങ്കിൽ പോലുള്ള മറ്റേ അസുഖങ്ങൾക്കും കാരണമാകുന്നു. മലയാളികൾക്ക് പൊതുവേ ഇത്തരത്തിലുള്ള രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
പ്രത്യേകിച്ച് സൗത്ത് ഇന്ത്യൻ സിനെ. ആയതുകൊണ്ട് തന്നെ നമ്മുടെ ഭക്ഷണവും നമ്മുടെ ജീവിതശൈലം നിയന്ത്രിച്ചുകൊണ്ട് ലിവറിനെ നിയന്ത്രിച്ചിട്ടില്ല എന്നുണ്ടെങ്കിൽ പോലെയുള്ള രോഗങ്ങളും പോലെയുള്ള രോഗങ്ങളും മാത്രമല്ല ഇൻസുലിൻ റെസിസ്റ്റൻസ് വന്നുകൊണ്ട് ഷുഗർ പോലുള്ള പ്രശ്നങ്ങളും അതോടൊപ്പം തന്നെ ബ്ലോക്ക് പോലുള്ള പ്രശ്നങ്ങളും ഒക്കെ വരുവാനുള്ള സാധ്യത ഏറെയാണ്. തുടുർനുള്ള വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs