വാസ്തുപ്രകാരം വീടു പണിതിട്ടും ദുരിതങ്ങൾ വിട്ടൊഴിയുന്നില്ലേ ? എങ്കിൽ ഇതൊരു കാരണവശാലും അറിയാതെ പോകല്ലേ.

ഏതൊരു മനുഷ്യന്റെയും ജീവിത അഭിലാഷമാണ് നല്ലൊരു വീട് എന്നുള്ളത്. നല്ല അടച്ചിറപ്പുള്ള വീട്ടിൽ സുഖമായി കഴിയുക എന്നതാണ് ഓരോരുത്തരുടെയും സ്വപ്നം. അതിനാൽ തന്നെ സ്വന്തം സമ്പാദ്യത്തിൽ വളരെ വലിയ ഒരു പങ്കെടുത്തിട്ടാണ് ഓരോരുത്തരും ഒരു വീട് നിർമ്മിച്ചു എടുക്കുന്നത്. ഇത്തരത്തിൽ വീട് നിർമ്മിച്ച എടുക്കുമ്പോൾ നാം ഓരോരുത്തരും വാസ്തു ശാസ്ത്രം വളരെയധികം ശ്രദ്ധിക്കാറുണ്ട്. ഒരു വീട് വാസ്തുശാസ്ത്രപരമായിട്ടുള്ള കാര്യങ്ങൾ നോക്കാതെ പണിയുകയാണെങ്കിൽ.

   

അത് പലതരത്തിലുള്ള ദോഷങ്ങളാണ് ഉണ്ടാക്കി വയ്ക്കുക. രോഗ ദുരിതങ്ങൾ കടബാധ്യതകൾ തർക്കങ്ങൾ എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങളാണ് വാസ്തുപരം അല്ലാതെ വീട് നിർമ്മിച്ചാൽ ഉണ്ടാകുന്നത്. എന്നാൽ ചില ആളുകൾ വാസ്തുശാസ്ത്രം വളരെയധികം പാലിച്ചുകൊണ്ട് വീട് പണിതാൽ പോലും അവർക്ക് ഒരു സ്വസ്ഥതയും സമാധാനവും ലഭിക്കാത്ത അവസ്ഥ കാണുന്നു.

അവരുടെ ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ കടന്നു വരുന്നതായി കാണാവുന്നതാണ്. ഇത്തരം ഒരു പ്രശ്നത്തിന്റെ കാരണം എന്ന് പറയുന്നത് വീടിനടുത്ത് മറ്റൊരു വീട് ഉണ്ടാവുന്നതോ അതുപോലെ തന്നെ മറ്റൊരു നിർമ്മിതി ഉണ്ടാകുന്നതോ ആണ്. അത്തരം കാര്യങ്ങളാണ് ഇതിൽ പറയുന്നത്. പലരും വീട് പണിയുമ്പോൾ പലപ്പോഴും ചെയ്യുന്ന ഒരു തെറ്റാണ് ഇതിൽ കാണിക്കുന്നത്.

പലരും വീടു പണിയുമ്പോൾ ശരിയായിവിധ അതിർത്തി തിരിക്കാതെയാണ് വീട് പണിയാറുള്ളത്. ഒട്ടുമിക്കപ്പോഴും വീടിന്റെ നാല് ഭാഗങ്ങളിലും കൃത്യമായിട്ടുള്ള അതിർത്തി ഉണ്ടാകാറില്ല. കൂടുതലായും ഇത് സഹോദരങ്ങൾ തമ്മിൽ അടുത്തടുത്ത വീട് പണിയുമ്പോൾ ആണ് കാണുന്നത്. എന്നാൽ അതിർത്തി തിരിക്കാതെ വീട് പണിയുമ്പോൾ അത് വളരെ വലിയ ദോഷമാണ് കുടുംബത്തിൽ കാണിക്കുക. തുടർന്ന് വീഡിയോ കാണുക.