മരുന്നുകഴിച്ചു വയറിളക്കിയിട്ടും വയറിലെ ബുദ്ധിമുട്ട് മാറുന്നില്ലേ… എങ്കിൽ ഇങ്ങനെ ചെയ്താൽമതി.

കുടിലിന്റെ ആരോഗ്യം മറ്റ് എല്ലാ അവയവങ്ങളെ പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ്. പക്ഷേ അത് ഏത് തരത്തിൽ ആണ് വേണ്ടത് എന്ന് നമുക്ക് പലപ്പോഴും അറിയാറില്ല. സാധാരണയായിട്ട് നമ്മുടെ കുടലിൽ പലതരത്തിലുള്ള ബാക്ടീരിയകൾ വളരുന്നുണ്ട്. ഏകദേശം ഒരു ലക്ഷം ട്രില്ലൻ ഓളം ബാക്റ്റീരിയാസ് വളരുന്നുണ്ട്. ശരീരത്തിൽ ഡയജേഷ്യൻ നടക്കണമെങ്കിൽ ഈ പറയുന്ന ബാക്ടീരിയകൾ എല്ലാം തന്നെ വേണം.

   

കുടലിന്റെ ആരോഗ്യമാണ് രോഗപ്രതിരോധശേഷിക്ക് വരെ ആവശ്യമായിട്ട് ഉള്ളത്. അപ്പോൾ ഈ കുടലിന്റെ ആരോഗ്യം അത്രയേറെ പ്രോപ്പർ അല്ല എങ്കിൽ ശരീരത്തിലെ പല തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാവുകയും നമ്മുടെ രോഗപ്രതിരോധശേഷി കുറയുകയും ചെയ്യും. കുറച്ചു ഭക്ഷണം കഴിക്കുമ്പോഴേക്കും പിന്നെ വേണ്ട എന്ന് തോന്നുന്നുക, വയറു നിറഞ്ഞു എന്ന് തോന്നുക. ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് കീഴ് വായു ശല്യം ഉണ്ടാകാം.

പല ആളുകൾക്കും അതുപോലെതന്നെ മോഷൻ പ്രോപ്പർ ആകാറില്ല. നോർമൽ ആയിട്ട് നമ്മുടെ ശരീരത്തിൽ ഉണ്ടാകേണ്ട ബാക്റ്റീരിയകൾ ആവശ്യത്തിന് അനുസരിച്ച് ഇല്ലാതിരിക്കുക. ഇത്തരത്തിൽ ഒരു ഏറ്റക്കുണ്ടാകുന്നതിനെ കാരണമാണ് കൂടുതൽ ആയിട്ടും പ്രശ്നങ്ങളൊക്കെ ഉണ്ടാകുന്നത്. കുടലിൽ നമുക്ക് ആവശ്യമായ ബാക്റ്റീരിയകൾ ഉണ്ടാകുന്നില്ല എങ്കിൽ പ്രോപ്പർ ആയി നടക്കുകയില്ല.

 

ബാക്റ്റീരിയകളുടെ അളവ് കുറയുമ്പോൾ നമുക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഒക്കെ ഉണ്ടാകും. എന്തുകൊണ്ടാണ് കുടലിൽ ഉണ്ടാകുന്ന ബാക്ടീരിയകളുടെ എണ്ണം കുറയുന്നത്. പല ആളുകളും എന്തെങ്കിലും രോഗങ്ങൾ ഉണ്ടെങ്കിൽ ആന്റിബയോട്ടിക് എടുക്കുന്നു. ആൻഡ് ബയോട്ടിക് എടുക്കുന്നതുമൂലം നമ്മുടെ കുടലിലുള്ള ബക്റ്റീരിയകൾ ഇല്ലാതാകുന്നു. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Convo Health

Leave a Reply

Your email address will not be published. Required fields are marked *