ഇന്ന് പ്രമേഹം മൂലം ഒട്ടുമിക്ക ആളുകളും ഇൻസുലിൻ എടുക്കുന്നവരാണ്. രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് കൊണ്ടാണ് ഈ ഒരു പ്രശ്നത്തിന് ഇടയാകുന്നത്. ആയതുകൊണ്ട് തന്നെ തുടർച്ചയായി ജീവിതത്തിൽ ഇൻസുലിൻ ഉപയോഗപ്രദമാക്കുകയും ചെയുന്നു. ചില ആളുകൾ ഇൻസുലിൻ ശരീരത്തിലേക്ക് ഇഞ്ചക്ഷനിലൂടെ കുത്തുമ്പോൾ മരുന്ന് ഇറങ്ങുന്നതിനേക്കാൾ പെട്ടെന്ന് തന്നെ പുറത്തേക്ക് വലിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ ഇൻസുലിൻ പുറത്തേക്ക് പോകുന്നു.
എനാൽ അതിൽ അടങ്ങിയിരിക്കുന്ന ഇൻസുലിന്റെ അളവ് വളരെയേറെ കൂടുതലാണ്. പലപ്പോഴും പല ആളുകൾ ഡയബറ്റിക് ഇൻസുലേറ്റ് എടുത്തിട്ടും ഷുഗർ നിയന്ത്രിക്കാൻ ആകുന്നില്ല എന്ന് പറയുന്നവർ ഉണ്ട്. അതിന്റെ പ്രധാന കാരണം ഇതാണ്. ഇൻഷുൽ; ഇൻസുലിൻ പൊട്ടിച്ചു കഴിഞ്ഞാൽ ബാക്കിയുള്ളത് തണുപ്പുള്ള ഭാഗത്ത് വയ്ക്കാവുന്നതാണ് അല്ലെങ്കിൽ ഫ്രിഡ്ജിൽ വെച്ചാലും മതി. ഇൻസുലിൻ പൊട്ടിച്ചാൽ ഒരു മാസത്തിനുള്ളിൽ തന്നെ അത് തീർക്കേണ്ടതാണ്.
പുറം രാജ്യങ്ങളിലൊക്കെ പോകുന്ന ആളുകൾക്കായി വാങ്ങിച്ചു കൊണ്ടുപോകുന്നവരാണ് മിക്കവരും. അതരത്തിൽ എന്നത് ഒരു തെറ്റായ സാഹചര്യം ആണ്. വലിയ ദോഷങ്ങൾ ഒന്നുമില്ല എങ്കിലും ഒരുപാട് നാൾ ഇൻസുലിൻ ഇരിക്കുമ്പോൾ അതിന്റെ ക്വാളിറ്റിയിൽ വ്യത്യാസങ്ങൾ ഉണ്ടാകുന്നു. ആയതുകൊണ്ട് തന്നെ അതിൽ അടങ്ങിയിരിക്കുന്ന ഇൻസുലിന്റെ സൈഡ് എഫക്ടുകൾ ആയിരിക്കും.
നമ്മുടെ ശരീരത്തിൽ കുത്തിവയ്ക്കുന്നത് കൊണ്ട് ഉണ്ടാവുക. ഇൻസുലിൻ ഏതൊരു രീതിയിൽ നിങ്ങളുടെ ശരീരത്തിൽ കുത്തിവെക്കുകയാണ് എങ്കിൽ തീർച്ചയായും ഷുഗറിനെ വളരെ നിസ്സാരമായി നമുക്ക് ഇല്ലാതാക്കുവാൻ സാധിക്കും. കൂടുതൽ വിശദവിവരങ്ങൾ കൈ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവൻ കണ്ടു നോക്കൂ. Credit : ഇൻസുലിൻ എടുത്തിട്ടും ഷുഗർ കുറയുന്നില്ലെ… എങ്കിൽ ഇതാണ് കാരണം!! അറിയാതെ പോവല്ലെ.
Arogyam