ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങൾ ആണല്ലോ ഉള്ളത് ഓരോ നക്ഷത്രത്തെയും പല പല ഭാഗങ്ങളായി തിരിച്ചിട്ടുണ്ട് അസുരഗണം ദേവഗണം മനുഷ്യ ഗണം എന്നിങ്ങനെ ഇതിൽ ഭൂമി നക്ഷത്രക്കാരെ പറ്റിയാണ് പറയാൻ പോകുന്നത്. അശ്വതി ഭരണി കാർത്തിക രോഹിണി മകേര്യം. എന്നീ നക്ഷത്രക്കാരാണ് ഭൂമി നക്ഷത്രക്കാർ എന്ന് അറിയപ്പെടുന്നത്.മറ്റുള്ള നക്ഷത്രക്കാരെ അപേക്ഷിച്ചെടുത്തോളം വളരെയധികം.
എളിമയുള്ള നക്ഷത്രക്കാരാണ് അത് അവരുടെ ജീവിതത്തിൽ പലതരത്തിലുള്ള ഭാഗ്യങ്ങളും ഉണ്ടാക്കുന്നതായിരിക്കും. അതുപോലെ ജീവിതത്തിൽ തന്റെ സ്ഥാനം എവിടെയാണെന്നും തന്റെ വില എത്രത്തോളം ആണെന്നും കൃത്യമായി മനസ്സിലാക്കിയിട്ടുള്ള നക്ഷത്രക്കാർ കൂടിയാണ് ഇത് അതുകൊണ്ടുതന്നെ കൂടുതൽ യാഥാർത്ഥ്യബോധത്തോടെ കൂടി ആയിരിക്കും ഇവർ പെരുമാറുന്നത് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പല പ്രവർത്തനങ്ങളും.
ഒരുപാട് ആളുകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതാണ്. മറ്റുള്ള നക്ഷത്രക്കാർക്ക് വളരെയധികം വിശ്വസിക്കാൻ പറ്റുന്ന ഒരു നക്ഷത്രമാണ് ഭൂമി നക്ഷത്രക്കാർ എന്ന് പറയുന്നത് ഒരിക്കലും ഇവർ ചതിക്കുകയില്ല. വിശ്വസിച്ചുകൊണ്ട് നടക്കാൻ പറ്റുന്നതും വിശ്വസിച്ചു കൊണ്ട് കൂട്ടുകൂടാൻ പറ്റുന്നത് ആയിട്ടുള്ള നക്ഷത്രമാണ് ഭൂമി നക്ഷത്രക്കാർ.
സർഗാത്മകത ഉള്ള വ്യക്തികളാണ് ഇവർ പല മേഖലകളിലും ഇവരുടെ കഴിവുകൾ ഇവർ പ്രകടിപ്പിക്കും അത്തരം കഴിവുകൾ മറ്റുള്ളവരുടെ പ്രശംസ കൂടുതൽ ഏറ്റുവാങ്ങുവാൻ ഇടയാക്കുന്നതായിരിക്കും അതുപോലെ തന്നെ കാര്യങ്ങളെ കൃത്യമായി നോക്കി കാണുന്നവരാണ് ഒരിക്കലും ഇവരുടെ തീരുമാനങ്ങൾ വെറുതെ ആകില്ല ജീവിതത്തിൽ എടുക്കുന്ന തീരുമാനങ്ങൾ വളരെ ആലോചിക്കുന്നതുകൊണ്ടുതന്നെ അത് വളരെയധികം ശരിയുമായിരിക്കും ഇവരുടെ കൂടെ വേറെ നക്ഷത്രക്കാർ ഉണ്ടെങ്കിൽ അവർക്കും ഇവരുടെ ഭാഗ്യം ലഭിക്കുന്നതാണ്.