ചെന്നികുത്ത് അനുഭവപ്പെടുന്ന സമയത്ത് തലയുടെ ഒരു ഭാഗത്ത് സൂചി കുത്തുന്നത് പോലെയുള്ള വേദനയാണ് സാധാരണ അനുഭവപ്പെടാറുള്ളത്. ഇത് നമ്മുടെ ജോലിയെയും മതപ്രവർത്തനങ്ങളെയും മൊത്തം ബാധിക്കുന്നു. . അഥവാ മൈഗ്രേൻ സാധാരണ കൂടുതലായി കാണപ്പെടുന്നത് സ്ത്രീകളിലാണ്. പുരുഷന്മാരെക്കാൾ മൂന്നുപേരുടെയും മൈഗ്രേൻ സാധ്യത ഉള്ളവർ സ്ത്രീകളാണ്. ആളുകളും മൈഗ്രേൻ വരുമ്പോൾ പെയിൻ കില്ലറുകൾ കഴിച്ച് അഭയം തേടുകയാണ് പതിവ്.
ഈ ശീലം ശരീരത്തിന് ദോഷം ചെയ്യുന്നു. ഉപയോഗം നേരത്തെ പാർശ്വഫലങ്ങൾ ശരീരത്തിൽ ഉണ്ടാക്കാൻ കാരണമാകുന്നുണ്ട്. ചിലരിൽ ചിന്നിക്കുത്ത് വരുമ്പോൾ ഓക്കാനവും ഉണ്ടാകുന്നു. എന്നാൽ ചെന്നിത്തമൂലമുള്ള തലവേദന ഓക്കാനം തുടങ്ങിയ രക്ഷപ്പെടാൻ ഒരു എളുപ്പവഴിയുണ്ട്. ഒരു ചെറിയ പാനിയും തയ്യാറാക്കൽ മാത്രം മതി. നമ്മുടെ അടുക്കളയിൽ നിന്ന് തന്നെ ആവശ്യമുള്ള സാധനങ്ങൾ കണ്ടെത്തി ഉണ്ടാക്കിയെടുക്കാവുന്നതാണ് ഈ ഒരു പാനീയം.
പെയിൻ കില്ലറിനേക്കാൾ വേഗത്തിൽ മൈഗ്രൻ ഇല്ലാതാക്കുവാൻ സഹായിക്കും ഇത്. ഉള്ള ഉപ്പാണ് ഇത്തരത്തിൽ മൈഗ്രേൻ ഇല്ലാതാക്കുവാൻ നമ്മളെ സഹായിക്കുന്നത്. അനിയന്മാർ തയ്യാറാക്കുന്ന ആവശ്യമായി സാധനങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. ഉപ്പ് വെള്ളം നാരങ്ങ പിഴിഞ്ഞ് നേരെ ഇത്തിരി സാധനങ്ങൾ ധാരാളമാണ്. ഇവ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
നാരങ്ങ വെള്ളം ഉണ്ടാക്കുന്നതുപോലെ തന്നെ നാരങ്ങാവെള്ളത്തിൽ അല്പം അധികം ഉപ്പും ചേർത്ത് നന്നായി കലക്കി കുടിക്കുക. ഭയങ്കര തലവേദന വളരെ പെട്ടെന്ന് മാറാൻ സാധിക്കുന്ന ഒരു പാനീയം തന്നെയാണ് ഇത്. ശ്രദ്ധിക്കാനുള്ള കാര്യം നാരങ്ങാ നീരിന്‍റെ അളവിനെക്കാൾ കൂടുതൽ ഉപ്പ് ആ പാനിയത്തിൽ ഉണ്ടായിരിക്കണം എന്നാണ്. ഇത്തരത്തിൽ കൂടുതൽ വിശദവിവരങ്ങൾ അറിയുവാൻ ഒന്ന് വീഡിയോ കണ്ടു നോക്കൂ.