സ്ത്രീകളുടെ മുഖത്തെ കറുത്ത പാടുകൾ, കഴുത്തിലെ കറുപ്പ്, രോമവളർച്ച, അമിതവണ്ണം എന്നിവ ഉണ്ടാകുന്ന പ്രധാന കാരണം ഇതാണ് അറിയാതെ പോവല്ലേ…

സ്ത്രീകളിലും പ്രത്യേകിച്ച് കൗമാരക്കാരെയും ഒത്തിരി അലട്ടുന്ന ഒരു പ്രശ്നത്തെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. സ്ത്രീകളുടെ സ്ക്രീനിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അതായത് മുഖക്കുരു മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ അമിതമായ രോമവളർച്ച, മുഖത്തും നെഞ്ചിൽ വയറിലും കൂടുതലായി കാണുന്ന രോമ വളർച്ച. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നിങ്ങൾ കാണുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടതായ ചില പ്രധാന കാരണങ്ങളുണ്ട്.

   

മുഖക്കുരു ഉള്ളത് പോലെ തന്നെ നിങ്ങൾ അമിതമായി വണ്ണം വെക്കുന്നുണ്ടോ എന്നും കൂടിയും ശ്രദ്ധിക്കണം. അതുപോലെ തന്നെ നമ്മുടെ ആർത്തവ ക്രമീകരണം കൃത്യമായി കാണപെടുന്നുണ്ടോ എന്നൊക്കെ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിങ്ങളെ അലട്ടുന്നുണ്ട് എങ്കിൽ തീർച്ചയായും ഡോക്ടറെ കാണേണ്ടതാണ്. ഇത്തരം ലക്ഷണങ്ങൾ എന്ന് പറയുന്നത് ഹോർമോൺ വ്യതിയാനത്തിന്റെ പ്രശ്നം മൂലം ആകാം.

പിട്യൂടെറി ഗ്രന്ധിയിൽ നിന്ന് ഗ്ലാഡിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ടും ഇത്തരത്തിൽ ഹോർമോണിൽ പ്രശ്നങ്ങൾ കൂടുതലായിട്ട് കാണുന്നു. ഇത്തരത്തിലുള്ള ഹോർമോൺ പ്രശ്നമാണ് സ്ത്രീകളിൽ ഏറെ കൂടുതൽ കണ്ടുവരുന്നത്. അതുപോലെതന്നെ നമ്മുടെ ബോഡിയിൽ ഉണ്ടാകുന്ന ഇൻസുലിൻ കൃത്യമായിട്ട് ഉപയോഗിക്കുവാൻ പറ്റാതെ വരുന്ന സാഹചര്യത്തിൽ ഇൻസുലിൻ റെസിസ്റ്റൻസ് എന്ന പ്രശ്നം ഉണ്ടാകുന്നു. ആയതിനാൽ പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

 

ഹെയർ ഗ്രോത്തിന് ഒന്നടക്കം നീക്കം ചെയ്യുവാനുള്ള ഏറ്റവും നല്ല ചികിത്സാ രീതി എന്ന് പറയുന്നത് ലേസർ ട്രീറ്റ്മെന്റ് തന്നെയാണ്. ഒരു സ്റ്റിച്ചിങ് കൊണ്ട് ഹയറിന് മൊത്തത്തിൽ നീക്കം ചെയ്യുവാനായി സാധിക്കുകയില്ല. എന്നിരുന്നാലും അമിതമായി വരുന്ന രോമവലർച്ച ഒരു പരിധിവരെ തടയാം. കൂടുതൽ വിവരങ്ങൾക്കായി താഴെ ഇരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit :  Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *