ആയിരക്കണക്കിന് ഔഷധഗുണങ്ങളുള്ള ചെറുനാരങ്ങയെ കുറിച്ച് നിങ്ങൾ അറിയാതെ പോകല്ലേ… എല്ലാദിവസവും ചെറുനാരങ്ങ ഉപയോഗിച്ച് നോക്കൂ. | Medicinal Properties Of Lemon.

Medicinal Properties Of Lemon : കുട്ടികളിലെ ചുമ മാറണോ എങ്കിൽ നാരങ്ങ ദിവസം ഇതുപോലെ ഉപയോഗിച്ചു നോക്കിയാൽ മതി. ദാഹം, ചുമ്മാ, പാദവേദികൾ, കൃമി, കഫ ദോഷങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക് പലരീതിയിലും ചെറുനാരങ്ങ ഉപയോഗിക്കുന്നത് വളരെ ഗുണം ചെയ്യും. വൈറ്റമിൻസ് ധാതുലവനങ്ങൾ സിട്രിക് അംലം എന്നിങ്ങനെ ധാരാളം ഗുണങ്ങൾ തന്നെയാണ് ചെറുനാരങ്ങിൽ അടങ്ങിയിരിക്കുന്നത്.

   

ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി രോഗ പ്രതിരോധശേഷിപ്പിക്കുന്നു. സിട്രിക് ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് തന്നെ ആഹാരത്തിന് രൂചി ഉണ്ടാക്കുന്നു. റിയ മോണ രോഗങ്ങൾ ദന്തക്ഷയം വായനാറ്റം, പല്ലുകളിലുള്ള തേയ്മാനം, കല്ലുകളിൽ കട്ട പിടിച്ചിരിക്കുന്ന കൊഴുപ്പ് ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നീ രോഗങ്ങൾക്ക് ചേറുനാരങ്ങ നീര് ഫലപ്രദമാണ്.

തുളസിയില നീരും ചെറുനാരങ്ങ നീരും സമം ചേർത്ത് പുരട്ടിയാൽ ജീവികൾ കടിച്ച ഭാഗത്തെ നീരും അതുപോലെതന്നെ വേദനയും മാറും. ചെറുനാരങ്ങ നിലയിൽ തലയിൽ തേച്ചുപിടിപ്പിക്കുന്നത് വെളിച്ചെണ്ണക്കൊപ്പം തലയിൽ തേക്കുന്നതും മൂലം താരൻ നശിക്കുന്നു. നാരങ്ങാനീരിൽ ശർക്കര ചേർത്ത് രണ്ടുനേരം കഴിക്കുന്നത് ചിക്കൻ ബോക്സിന് നല്ലതാണ്. ചുമയ്ക്ക് ഒരു കഷണം ചെറുനാരങ്ങയുടെ നീരിൽ താൻ ചേർത്ത് രണ്ടു മണിക്കൂർ ഇടപെട്ട് കഴിച്ചാൽ മാത്രം മതി.

 

ഈയൊരു രീതിയിൽ ദിവസം രണ്ടു നേരം വീതം കൊടുക്കുകയാണെങ്കിൽ കുട്ടികളിലുള്ള ചുമ വിട്ടുമാറും. വയറിളക്കം മാറുവാൻ ചെറുനാരങ്ങയുടെ നീരും ഒരു സ്പൂൺ തേനും ചേർത്ത് ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് ആറി കുടിക്കുക. കട്ടൻചായയിൽ ചെറുനാരങ്ങ നീര് ചേർത്ത് കുടിക്കുന്നതും ഏറെ ഗുണം ചെയ്യും. ഇത്തരത്തിൽ ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന കൂടുതൽ ആരോഗ്യഗുണങ്ങൾ അറിയുവാനായി വീഡിയോ മുഴുവൻ കണ്ടു നോക്കൂ. Credit : Malayali Friends

https://youtu.be/68z5Ola4U-A

Leave a Reply

Your email address will not be published. Required fields are marked *