ഈ അവസരം പാഴാക്കി കളയല്ലേ. രാത്രിക്ക് മുൻപ് ഇതുപോലെ ചെയ്താൽ എല്ലാ ദോഷങ്ങളും മാറിപ്പോകും.

ഇന്ന് ദേവി പ്രീതിക്ക് വളരെയധികം അനുയോജ്യമായിട്ടുള്ള ഒരു ദിവസമാണ് കാരണം ഇന്ന് മൂപ്പെട്ട്വെ ള്ളിയാഴ്ച ദിവസമാണ്. ദേവീക്ഷേത്രങ്ങളെല്ലാം തന്നെ വിശേഷപ്പെട്ട പൂജകളെല്ലാം നടക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകൾ എല്ലാം മാറി നിങ്ങളുടെ ജീവിതം ഉയർച്ചയിൽ എത്തുവാൻ മഹാലക്ഷ്മിയുടെ അനുഗ്രഹം നിങ്ങൾക്ക് നേടാവുന്ന അപൂർവ്വം ആയിട്ടുള്ള ഒരു ദിവസമാണ്.

   

ഇന്നേദിവസം നിങ്ങൾ ചെയ്യുന്ന എല്ലാ കർമ്മങ്ങൾക്കും അതിന്റെതായ ഫലം ഉണ്ടായിരിക്കുന്നതാണ് എന്ന് ചെയ്യേണ്ട ഒരു കർമ്മത്തെ പറ്റിയാണ് പറയാൻ പോകുന്നത് ഇതിനായി നമുക്ക് ആവശ്യമുള്ളത് കർപ്പൂരം ഒരു ഗ്ലാസ് തുളസി തീർത്ത ഒരു രൂപ നാണയം. നമ്മളെ ബാധിച്ചിരിക്കുന്ന സാമ്പത്തികമായിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകളും എല്ലാ ദോഷഫലങ്ങളും ഇല്ലാതാകുന്നതിന് വേണ്ടിയാണ്.

ഈ ഒരു കർമ്മം ചെയ്യുന്നത്. ആദ്യം നിങ്ങൾ ചെയ്യേണ്ടത് നിലവിളക്ക് കത്തിച്ചുവച്ച് അതിനു മുൻപിലായി ഒരു രൂപ നാണയം വെച്ച് ലക്ഷ്മിദേവിയെ മനസ്സിൽ ധ്യാനിച്ച് നിങ്ങളുടെ തലയ്ക്ക് മൂന്ന് പ്രാവശ്യം ഒഴിയുക നിലവിളക്കിനെയും ഒന്ന് പ്രാവശ്യം ഒഴികെ മാറ്റിവയ്ക്കുക. ശേഷം തുളസി തീർത്തം എടുത്ത് ദേവിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് വീട്ടിലെ എല്ലാ ദോഷങ്ങളും മാറണം.

എന്ന് ആഗ്രഹിച്ച വീടിന്റെ എല്ലാ ഭാഗത്തും തെളിക്കുക. അടുത്തതായി കറുപ്പൂരം കത്തിച്ച് വീടിന് പുറത്ത് വന്നതിനുശേഷം വീടിനു മുഴുവനായി മൂന്നുപ്രാവശ്യം ഒഴിയുക. ഇതുപോലെ ചെയ്തു കഴിഞ്ഞ് നിങ്ങൾക്ക് വീട്ടിൽ പ്രവേശിക്കാവുന്നതാണ് സാമ്പത്തികമായിട്ട് വീടിനെ ബാധിച്ച എല്ലാ ദോഷങ്ങളും മാറുവാൻ ഇത് നിങ്ങളെ സഹായിക്കും.