പ്രാർത്ഥിക്കുമ്പോൾ തെറ്റായ ചിന്തകൾ മനസ്സിലേക്ക് കടന്നുവരാറുണ്ടോ ? എങ്കിൽ ഇതാരും കാണാതെ പോകല്ലേ.

നാമോരോരുത്തരും പ്രാർത്ഥനയിൽ വിശ്വാസം അർപ്പിക്കുന്നവരാണ്. വീടുകളിൽ ഇരുന്നുകൊണ്ടും അമ്പലങ്ങളിൽ പോയിക്കൊണ്ടും നാം പ്രാർത്ഥിക്കാറുണ്ട്. ഇത്തരത്തിൽ എല്ലാം പ്രാർത്ഥിക്കുന്നത് വഴി നമ്മുടെ ജീവിതത്തിൽ ഒട്ടനവധി നേട്ടങ്ങളും ഉയർച്ചകളുമാണ് ഉണ്ടാകുന്നത്. എന്നാൽ ഇത്തരത്തിൽ പ്രാർത്ഥിക്കുമ്പോൾ പലപ്പോഴും നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ഒന്നാണ് അശ്ലീല ചിന്തകൾ. ഇത്തരത്തിലുള്ള ചിന്തകൾ നമ്മുടെ മനസ്സിലെ ഏകാഗ്രതയാണ് നശിപ്പിക്കുന്നത്. നമ്മളും ഭഗവാനും തമ്മിൽ കൂടിച്ചേരുന്ന.

   

പ്രാർത്ഥന എന്ന സമയത്ത് ഉണ്ടാകുന്ന ഈ അശ്ലീല ചിന്തകൾ നമ്മുടെ ജീവിതത്തിൽ ദോഷകരമായിട്ടുള്ള പല കാര്യങ്ങളും ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇത്തരത്തിലുള്ള ചിന്തകൾ നമ്മുടെ മനസ്സിലേക്ക് കടന്നു വരുന്നതിന് യഥാർത്ഥ കാരണങ്ങളും അതിനു വേണ്ടിയുള്ള പ്രായശ്ചിത്തങ്ങളും ആണ് ഇതിൽ കാണുന്നത്. പ്രാർത്ഥിക്കുമ്പോൾ മനസ്സിൽ ഇത്തരത്തിലുള്ള തെറ്റായ ചിന്തകൾ കടന്നുവരുന്നതിനെ പലതരത്തിലുള്ള കാരണങ്ങളാണ്.

നമ്മുടെ പുരാണ ഗ്രന്ഥങ്ങളിൽ പറയപ്പെട്ടിട്ടുള്ളത്. ഇത് പ്രകാരം മനുഷ്യന്റെ മനസ്സിനെ രണ്ടായി തരംതിരിക്കുകയാണ്. ഒന്ന് അശുദ്ധ ഭാഗവും മറ്റൊന്ന് ശുദ്ധ ഭാഗവും. അശുദ്ധ ഭാഗത്താണ് തെറ്റായ ചിന്തകളും മോഹം കാമം കോപം എന്നിങ്ങനെയുള്ള ചിന്തകളും എല്ലാം ഉള്ളത്. ശുദ്ധമായ ഭാഗത്ത് നല്ല കാര്യങ്ങളാണ് തെളിയുന്നത്. ഈ രണ്ടു ഭാഗങ്ങളും തമ്മിലുള്ള ഒരു പോരാട്ടമാണ് നമ്മുടെ ഓരോരുത്തരുടെയും മനസ്സും ജീവിതവും.

നമ്മൾ സ്വയം ചിന്തിക്കേണ്ടതാണ് ഏത് ഭാഗമാണ് നാമോരോരുത്തരും കൂടുതലായി വളർത്തി എടുക്കേണ്ടത് എന്ന്. അത്തരത്തിൽ നമ്മുടെ മനസ്സിലെ തെറ്റായ ചിന്തകളെ അകറ്റുന്നതിനു വേണ്ടി നമുക്ക് ചെയ്യാൻ സാധിക്കുന്നത് തുടരെത്തുടരെയുള്ള നാമജപങ്ങൾ ആണ്. നമ്മുടെ ഇഷ്ടദേവന്റെ മന്ത്രങ്ങൾ ജപിക്കുന്നത് വഴി ഇത്തരത്തിലുള്ള തെറ്റായ ചിന്തകളെ നമുക്ക് വളരെ പെട്ടെന്ന് മറികടക്കാൻ സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.