ശിവക്ഷേത്രത്തിൽ പോകുമ്പോൾ ചെയ്യേണ്ട ഒരു പ്രധാന വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത് നിങ്ങൾക്ക് നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സഹിച്ചു കിട്ടണമെങ്കിൽ ശിവക്ഷേത്രത്തിൽ ഈ ഒരു വഴിപാട് ഈ പറയുന്ന രീതിയിൽ ചെയ്താൽ മാത്രം മതി മുടക്കം വരാൻ പാടുള്ളതല്ല. അതുപോലെ തന്നെ പലപ്പോഴും പല കാര്യങ്ങളിലും നിങ്ങൾക്ക് ജീവിതത്തിൽ തടസ്സം നേരിടുന്നുണ്ട് എങ്കിൽ ആ തടസ്സങ്ങളെല്ലാം.
മാറുന്നതിനു വേണ്ടി ഈയൊരു കാര്യം ചെയ്താൽ മാത്രം മതി. മൂന്ന് തിങ്കളാഴ്ച ദിവസങ്ങളിൽ വേണം ഈ വഴിപാട് നിങ്ങൾ ചെയ്യുവാൻ. ആദ്യത്തെ തിങ്കളാഴ്ച നിങ്ങൾ ക്ഷേത്രത്തിലേക്ക് പോകുമ്പോൾ ഭഗവാനെ ജലധാര വഴിപാടും ആയുർ സൂക്ത പുഷ്പാഞ്ജലി യും നടത്തുക. അതുപോലെ തന്നെ നിങ്ങൾ ദേവിക്ക് പിൻവിളക്ക് വഴിപാട് കൂടി ചെയ്യുക കാരണം.
ദേവിയുടെ അനുഗ്രഹം കൂടി ഉണ്ട് എങ്കിൽ നിങ്ങളുടെ ആഗ്രഹങ്ങൾ ഉടനെ നടന്നു കിട്ടുന്നതായിരിക്കും. രണ്ടാമത്തെ വെള്ളിയാഴ്ച നിങ്ങൾ പോകുന്ന സമയത്ത് ചെയ്യേണ്ട വഴിപാട് എന്ന് പറയുന്നത്അഘോരപുഷ്പാഞ്ജലി യാണ് അതുപോലെ തന്നെ പിൻവിളക്ക് വഴിപാട്. മൂന്നാമത്തെ തിങ്കളാഴ്ച ദിവസം.
പോകുമ്പോൾ ചെയ്യേണ്ട വഴിപാട് എന്ന് പറയുന്നത്. ഭഗവാനെ രുദ്ര സുഖ പുഷ്പാഞ്ജലി കഴിപ്പിക്കുക ഇത് വളരെ പ്രധാനപ്പെട്ട ഒരു വഴിപാട് കൂടിയാണ്. ഈ മൂന്ന് ദിവസങ്ങളിൽ ആയിട്ട് ഈ പറഞ്ഞ രീതിയിൽ നിങ്ങൾ വഴിപാടുകൾ ചെയ്യുകയാണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ ആഗ്രഹങ്ങൾ അത് എത്ര വലുതാണെങ്കിലും ഉടനെ തന്നെ നടന്നു കിട്ടുന്നതായിരിക്കും അതിൽ യാതൊരു സംശയവും വേണ്ട.