ഇനിയും വെറുതെ ഇരിക്കല്ലേ. ഉടനെ ക്ഷേത്രത്തിൽ പോകു ഭഗവാൻ വിളിക്കുന്നു.

നമ്മൾ ഗുരുവായൂർ ദർശനം നടത്തുന്ന സമയത്ത് അല്ലെങ്കിൽ ഭഗവാൻ നമ്മളെ കാണണമെന്ന് ആഗ്രഹിക്കുന്ന സമയത്ത് നമ്മുടെ ജീവിതത്തിൽ ചില ലക്ഷണങ്ങൾ കാണിക്കുന്നതാണ്. ഈ സൂചനകൾ കൃത്യമായി അറിഞ്ഞ് ആ സമയത്ത് ഗുരുവായൂർ ദർശനം നടത്തുന്ന ഭക്തർ ഏറ്റവും കൂടുതൽ അനുഗ്രഹം നേടിയെടുക്കുന്നതാണ് നിങ്ങളുടെ ജീവിതത്തിൽ പലപ്പോഴും ഈ ലക്ഷണങ്ങൾ കണ്ടിട്ടുണ്ടാകും ചിലപ്പോൾ അത് ചിലരെങ്കിലും.

   

മനസ്സിലാക്കിയിട്ടുണ്ടാകും മറ്റു ചിലർക്ക് അത് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല എന്നാൽ ഇനിയെങ്കിലും അത് മനസ്സിലാക്കൂ. ഏത് പ്രതിസന്ധിഘട്ടത്തിലും എന്റെ കൃഷ്ണ എന്ന് വിളിച്ചാൽ ഭഗവാൻ ഉടനെ നമ്മുടെ കൂടെ ഓടി വരുന്നതായിരിക്കും പൂർണ്ണമായി ഭഗവാനിൽ അർപ്പിച്ച ഒരു മനസ്സ് ഉണ്ടായാൽ മാത്രം മതി. ഭഗവാനെ ഒരാളുടെ ഭക്തി കൂടുതലായി ഇഷ്ടപ്പെട്ടാൽ ഭഗവാൻ ആ വ്യക്തിക്ക്.

ആദ്യം നൽകുന്ന ലക്ഷണം എന്ന് പറയുന്നത് സ്വപ്നദർശനമാണ് സ്വപ്നദർശനം കിട്ടുക എന്നത് വളരെയധികം ഭാഗ്യമാണ് ഭഗവാനെ തോന്നണം ഈ വ്യക്തിയുടെ ഭക്തി തന്നിലേക്ക് എത്തി എന്നുള്ളത് ആ അവസ്ഥയിലാണ് സ്വപ്നദർശനം നടത്തുന്നത്. അതുപോലെ തന്നെ ഗുരുവായൂർ ക്ഷേത്രം സ്വപ്നം കാണുന്നതും ഭഗവാൻ നമ്മളെ കാത്തു നിൽക്കുന്നതുപോലെയുള്ള സ്വപ്നങ്ങൾ എല്ലാം ഇത്തരത്തിൽ ഭഗവാൻ നൽകുന്ന സൂചനകളാണ്. അടുത്ത ലക്ഷണം ഭഗവാന്റെ പാട്ടുകൾ കേൾക്കുന്ന സമയത്ത്.

നാമങ്ങൾ ചൊല്ലി കേൾക്കുന്ന സമയത്ത് മനസ്സും ശരീരവും വല്ലാതെ വിറയ്ക്കുകയും കണ്ണ് നിറഞ്ഞ് പോവുകയും ചെയ്യുന്നുണ്ടെങ്കിൽ ഭഗവാനിലേക്ക് നിങ്ങൾ അടുക്കുന്നു ഉറപ്പായും നിങ്ങൾ ക്ഷേത്രത്തിലേക്ക് പോകണം എന്നുള്ളതാണ്. പലർക്കും ഈ ഒരു ലക്ഷണം ഉണ്ടായിട്ടുണ്ടായിരിക്കും അത് മനസ്സിലാകാതെ പോയിട്ടുണ്ടെങ്കിൽ ഇനിയെങ്കിലും മനസ്സിലാക്കൂ.