ചർമ്മത്തിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന നിറ വ്യത്യാസങ്ങൾ ശ്രദ്ധിക്കാതെ പോകരുതെ… ഒരു പക്ഷേ ക്യാൻസർ മൂലം ശരീരം മുൻപേ കാണിച്ചുതരുന്ന സൂചനയായിരിക്കാം. | Do You Have These Signs.

Do You Have These Signs : ഇന്നത്തെ കാലത്ത് ആളുകൾ ഏറ്റവും കൂടുതൽ ഭയക്കുന്ന ഒരു രോഗമാണ് കാൻസർ. ഏതുസമയത്തും ആർക്ക് വേണമെങ്കിലും വരാവുന്ന ഒരു രോഗം. പല ഘടകങ്ങളും കാൻസറിനെ കാരണമാകുന്നുണ്ട് എങ്കിലും പ്രധാന വില്ലൻ അനാരോഗകരമായ ജീവിതശൈലി തന്നെയാണ്. അവ തിരിച്ചറിയുവാൻ കഴിയാത്തത് തന്നെയാണ് ക്യാൻസറിന്റെ ഏറ്റവും വലിയ പ്രശ്നം.

   

ക്യാൻസർ പ്രശ്നങ്ങൾ തിരിച്ചറിയാതെ വരുന്നതാണ് പലപ്പോഴും ഈ രോഗം മരണത്തിലേക്ക് നയിക്കുന്നതിനുള്ള ഒരു പ്രധാന കാരണം. തുടക്കത്തിൽ തന്നെ ക്യാൻസറിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഇത് ചികിൽസിച്ച് ഭേദമാക്കാവുന്നതേ ഉള്ളൂ. അതിനുള്ള വഴികൾ എന്തെല്ലാം ആണ് എന്ന് നോക്കാം. ശരീരത്തിൽ ഉണ്ടാകുന്ന വിളർച്ച നിസ്സാരമായി തള്ളിക്കളയരുത്. ഇത് ചിലപ്പോൾ ക്യാൻസറിന്റെ ലക്ഷണം ആയിരിക്കും. ശ്വാസകോശത്തിൽ ഏറെ ബുദ്ധിമുട്ട് നേരിടുന്നതും കാൻസറിന്റെ ലക്ഷണം ആയിരിക്കും.

https://youtu.be/WIhQ1hzYgVs

ചുമച്ച് തുപ്പുന്ന കഫത്തിൽ രക്തത്തിന്റെ സാന്നിധ്യം കണ്ടാൽ ഉടൻതന്നെ ഡോക്ടറെ കാണിക്കുക. ചിലപ്പോൾ ഇത് ക്യാൻസറിന്റെ ലക്ഷണം ആയിരിക്കാം. മൂത്രത്തിൽ രക്തത്തിന്റെ അംശം കണ്ട് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. ഓസ്ട്രേറ്റിൽ ഉണ്ടാകുന്ന മുഴകൾ ക്യാൻസറിന്റെ ലക്ഷണം ആകാം. അതുപോലെ തന്നെ ആർത്തവ വിരാമമായ അസാധാരണ രക്തസ്രാവം കാൻസറിന്റെ മറ്റൊരു ലക്ഷണമാണ്. ശരീരത്തിലെ മറുകുകളും കാക്കപ്പുള്ളികളും വലിപ്പം വയ്ക്കുകയാണ് നിർമ്മിക്കുകയാണ് എങ്കിലും ശ്രദ്ധിക്കണം. ഇവരെ കാണുന്നത് ഒരുപക്ഷേ സ്കിൻ ക്യാൻസറിന്റെ ലക്ഷണം ആയിരിക്കാം.

 

ഇന്ന് നമ്മുടെ സമൂഹത്തിൽ വളരെയേറെ വർദ്ധിച്ചു കൊണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ് ക്യാൻസർ. ഉണ്ടാകുന്ന പ്രധാന കാരണം തന്നെ ജീവിതത്തിൽ വരുന്ന ഓരോ മാറ്റാ വിദ്യാനങ്ങൾ തന്നെയാണ്. ചെറിയ കുട്ടികളിൽ പോലും ക്യാൻസർ എന്ന മാരകമായ രോഗം പിടിപെടുന്നു. ഈയൊരു അസുഖത്തിന് എങ്ങനെ മറികടക്കുവാൻ ആകും എന്ന് അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *