ഇന്ന് രാത്രി നിങ്ങൾക്ക് ചന്ദ്രദേവനെ അല്ലെങ്കിൽ ചന്ദ്രനെ കാണുവാൻ കഴിയുകയാണ് എന്നുണ്ടെങ്കിൽ നിങ്ങളെ ഭഗവാൻ അനുഗ്രഹിച്ചിരിക്കുന്നു. ഭഗവാൻ നിങ്ങളുടെ കൂടെ ഉണ്ട് എന്നതിന്റെ സൂചനയാണ്. അങ്ങനെ ഉണ്ടെങ്കിൽ മാത്രമേ ഇന്ന് ചന്ദ്രനെ കാണുവാൻ സാധിക്കുകയുള്ളൂ. ആയതിനാൽ 6 മുതൽ 8 വരെയുള്ള സമയത്ത് ആകാശത്ത് ചന്ദ്രനെ നോക്കാവുന്നതാണ്. ചന്ദ്രനെ കാണാൻ സാധിച്ചാൽ നിങ്ങൾക്ക് ഭഗവാന്റെ അനുഗ്രഹം ലഭ്യമായിരിക്കുന്നു എന്നുള്ളതാണ്.
ഭഗവാൻ പരമശിവൻ ശിരസ്സിൽ അണിഞ്ഞിരിക്കുന്ന ചന്ദ്രക്കല എന്ന് പറയുന്നത് ഈ പറയുന്ന മൂന്നാം പിറയാണ്. അമ്മാവാസി കഴിഞ് വരുന്ന മൂന്നാമത്തെ ദിവസം. ഇന്നത്തെ ദിവസം ഈയൊരു ചന്ദ്രനെ കാണുന്നത് എന്ന് പറയുന്നത് ശിവ ഭഗവാനെ കാണുന്നതിന് തുല്യമാണ്. ഭഗവാൻ നേരിട്ട് ദർശനം തരുന്ന ദിവസമാണ് ഇന്നത്തെ ഈ മൂന്നാം പിറന്നാൾ ദിവസം എന്ന് പറയുന്നത്.
ഏറ്റവും പ്രത്യേകത നിറഞ്ഞ ഒരു ദിവസമാണ്. നിങ്ങളുടെ മനസ്സിലൂടെ എന്ത് കാര്യം പ്രാർത്ഥിച്ചാലും അത് സാധ്യമാക്കി തരും എന്നുള്ളതാണ് വിശ്വാസം. ഒരു കുടുംബത്തിൽ അഞ്ചുപേർ ഉണ്ട് എങ്കിൽ തന്നെ അവരിൽ അഞ്ച് പേർക്കും ഈ ഒരു ചന്ദ്രനെ കാണണം എന്നില്ല. ഭഗവാൻ ആർക്കാണോ ദർശനം കൊടുക്കുവാൻ ആഗ്രഹിക്കുന്നത് അവർക്ക് മാത്രം കിട്ടുന്ന ഒരു അപൂർവ ദിവസം ആണ് ഇന്നത്തെ ദിവസം എന്ന് പറയുന്നത്. ഈയൊരു ചന്ദ്രനെ കണ്ട് പ്രാർത്ഥിച്ചു കഴിഞ്ഞാൽ നമ്മുടെ പാപങ്ങളെല്ലാം നീങ്ങി പോകും എന്നതാണ് വിശ്വാസം.
ഈ ഒരു രീതിയിൽ മൂന്നുമാസത്തോളം ചന്ദ്രനെ കാണുകയാണെങ്കിൽ നമുക്ക് ജ്ഞാനവും അറിവ് എല്ലാം കൊയും എന്നതാണ് പറയപ്പെടുന്നത്. അഞ്ചുമാസം നിങ്ങൾക്ക് തുടർച്ചയായി ചന്ദ്രനെ കാണുവാൻ സാധിച്ചാൽ നിങ്ങളിൽ സമ്പത്തും ഐശ്വര്യവും കുതിച്ചുയരും. നിങ്ങളിൽ സാമ്പത്തികപരമായി കോടീശ്വര യോഗം വാഴും എന്നതാണ് വാസ്തവം. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Infinite Stories