വെളുത്തുളിയ്യുടെയും ചെറുനാരങ്ങളുടെയും സത്ത് കുടിച്ച് നോക്കൂ… ശരീരത്തിലെ ഒട്ടു മിക്ക അസുഖങ്ങൾക്ക് ശ്യാശതം. | Try This One Drink.

Try This One Drink : നമ്മുടെ ഇടയിൽ മിക്ക പലരിലും കാണുന്ന ചുമ്മ, ജലദോഷം, തൊണ്ടവേദന, തലവേദന എന്നിങ്ങനെയുള്ള അസുഖങ്ങൾ മാറുവാനുള്ള നല്ലൊരു ടിപ്പുമായാണ് ഇന്ന് നിങ്ങളുടെ മുമ്പിൽ എത്തിയിരിക്കുന്നത്. വീട്ടിലുള്ള ഇൻഗ്രീഡിയൻസ് വെച്ച് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. തികച്ചും നല്ല നാച്ചുറലായി തയ്യാറാക്കി എടുക്കുന്ന ഈയൊരു പാക്ക് നിങ്ങൾ കുടിച്ചു നോക്കൂ.

   

ഈയൊരു ഡ്രിങ്ക് തയ്യാറാക്കി എടുക്കുവാനായി ഒരു ചീനച്ചട്ടിയിലേക്ക് ചെറിയ കഷണം ഇഞ്ചിയും രണ്ട് വെളുത്തുള്ളിയും അതുപോലെ തന്നെ ഒരു ഏലക്കയും ചെറുനാരങ്ങയും ചേർത്ത് കൊടുത്തത് വെള്ളം നല്ലപോലെ തിളപ്പിച്ച് എടുക്കാം. വെള്ളം നല്ലപോലെ തിളച്ചു വരുമ്പോൾ ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കുരുമുളകുപൊടി കൂടിയും ചേർക്കാം. ഇനി ഇതിലേക്ക് അര ടേബിൾ സ്പൂൺ ഓളം ശർക്കരയും ചേർക്കാം.

ഇവ നല്ലപോലെ തിളപ്പിച്ച് എടുക്കാവുന്നതാണ്. ഇത് ഒരു അഞ്ചു മിനിറ്റ് നേരം നല്ല രീതിയിൽ തിളപ്പിച്ച് എടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് ഒരു അര ടേബിൾ സ്പൂൺ ഓളം ചായപ്പൊടി കൂടി ചേർത്തു കൊടുക്കാം. ഇപ്പോഴത്തെ വെള്ളം നന്നായിട്ട് തിളച്ച് വരുന്നുണ്ട് തീ ഓഫാക്കാവുന്നതാണ്. ഈയൊരു വെള്ളം അരിപ്പ വെച്ച് മറ്റൊരു ക്ലാസിലേക്ക് ചേർക്കാവുന്നതാണ്. ഒരു ഒറ്റമൂലി ചായയാണ് നിങ്ങൾ കുടിക്കേണ്ടത്.

 

ഇങ്ങനെ കുടിക്കുന്നതിലൂടെ നിങ്ങൾക്ക് പിടിപെട്ട ചുമപനി സന്തോഷം എന്നിവ പെട്ട മാറുകയും കൂടുതൽ ആരോഗ്യ വരാക്കുകയും ചെയ്യും. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്കും ഒരേപോലെ ഉപയോഗിക്കാവുന്ന ഒരു ഡ്രിങ്കും കൂടിയാണ് ഇത്. ഒരിക്കലെങ്കിലും നിങ്ങൾ ഉപയോഗിച്ചു നോക്കൂ ഒത്തിരി മാറ്റം തന്നെയാണ് കുടിക്കുന്നത് കൊണ്ട് ഫലവത്താകുന്നത്. വിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *