ഇത്തരം സൂചനകൾ നിങ്ങൾ കാണാറുണ്ടോ ? ഇത്തരം മരണത്തിന്റെ സൂചനകളെക്കുറിച്ച് ആരും തിരിച്ചറിയാതിരിക്കരുതേ .

ഒരു ദിവസം ജനിച്ച് മറ്റൊരു ദിവസം മരിക്കുന്നവർ തന്നെയാണ്. ജീവിതത്തിന്റെ ഭാഗം തന്നെയാണ് മരണവും ജനനവും. ജനനത്തിൽ ഏറ്റവും മഹത്തായ ജന്മമാണ് മനുഷ്യജന്മം. അതിനാൽ തന്നെ നമുക്ക് ലഭിച്ചിരിക്കുന്ന ഈ ജന്മം നാം നല്ല പ്രവർത്തികൾ ചെയ്യാൻ വേണ്ടി ഉപയോഗിക്കേണ്ടതാണ് . ഒട്ടുമിക്ക ആളുകളും ഭയപ്പെടുന്ന ഒന്ന് തന്നെയാണ് മരണം . നാം ഓരോരുത്തരുടെയും മരണത്തിനു മുൻപായി ഒട്ടനവധി ലക്ഷണങ്ങൾ കാണുന്നു.

   

ഇത്തരം ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. മരണത്തിന് ആറുമാസം മുമ്പ് തന്നെ ഒരു വ്യക്തിയുടെ നാബി ചക്രം ക്ഷയിച്ചു തുടങ്ങുന്നു. അതിനാൽ തന്നെ ദഹനവുമായി ബന്ധപ്പെട്ട ഒട്ടനവധി ബുദ്ധിമുട്ടുകൾ ആ വ്യക്തികളിൽ കണ്ടു തുടങ്ങുന്നു. കൂടാതെ ശരീരം ഷക്കീയും ശരീരത്തിൽ ഊർജ്ജം കുറയുന്നതുപോലെ അനുഭവപ്പെടുകയും ചെയ്യുന്നു. മസ്തിഷ്കം ക്ഷയിക്കുന്നതിന് മുമ്പ് തന്നെ ഒരു വ്യക്തിയിൽ നാഭി ചക്രം ക്ഷയിക്കുന്നു.

ചില വ്യക്തികൾ അടിക്കടിയായി തന്റെ പിതൃക്കളെ സ്വപ്നം കാണാറുണ്ട്. എന്നാൽ മരണം അടുത്തിരിക്കുന്ന വ്യക്തികളിൽ ആറുമാസം മുൻപ് തന്നെ ഇത്തരം സ്വപ്നങ്ങൾ കണ്ടു വരാറുണ്ട് . നമ്മുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കളെക്കാൾ അധികം മരിച്ചവർ നമ്മുടെ അടുത്തേക്ക് വരുന്നതായി തോന്നുന്നതും മരണത്തിന്റെ സൂചനകൾ തന്നെയാണ്.

മരണം അടുത്തുകൊണ്ടിരിക്കുന്ന വ്യക്തികൾ യമകിങ്കന്മാരെ കാണുന്നു. അടിക്കടി ഇവരുടെ ഭീകര മുഖങ്ങൾ കാണുന്നു. കിടപ്പുരോഗി ആണെങ്കിൽ ഇത് കണ്ട് പേടിച്ച് കരയാറുണ്ട്. ജീവിതത്തിൽ അധികം പാപ പ്രവർത്തികൾ ചെയ്യുന്നവരിലാണ് ഇത്തരമൊരു ലക്ഷണങ്ങൾ കാണാറുള്ളത്. അതുപോലെതന്നെ മരണ വ്യക്തിയുടെ ശരീരം പെട്ടെന്ന് തന്നെ വെള്ള മഞ്ഞ എന്നിങ്ങനെയുള്ള നിറത്തിലാകുന്നു. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *