Do You Put Rice In Puttu kuti : ഇന്ന് നിങ്ങളും ആയി പങ്കുവെക്കുന്നത് പുട്ടുകുറ്റിയിൽ ചെയ്യുന്ന ഒരു ചെറിയ മാജിക്കാണ്. അപ്പോൾ ഈയൊരു സൂത്രം ചെയ്യുവാനായി മട്ട അരി എടുക്കുക. ഒന്നര ഗ്ലാസ് മട്ടരി വെള്ളത്തിലിട്ട് കുതിർത്തുവാനായി വയ്ക്കാം. ഏത് അരി ഉപയോഗിച്ചു ഈ ഒരു രീതിയിൽ ചെയ്തെടുക്കാവുന്നതാണ്. അരി കുതർന്നു വന്നതിനു ശേഷം നല്ല രീതിയിൽ കഴുകി വെള്ളമെല്ലാം വാർന്നതിനുശേഷം ഇത് മിക്സിയുടെ ജാറിലിട്ട് കറക്കി എടുക്കാവുന്നതാണ്.
ഒന്ന് കറക്കിയെടുക്കുമ്പോൾ പുട്ടു പൊടിയുടെ അതേ ടെക്സ്റ്ററിൽ നമുക്ക് അരി കിട്ടും. ഇനി ഇത് നേരെ ഒരു പാത്രത്തിലേക്ക് ഇടാവുന്നതാണ്. ഇനിയിപ്പോൾ നമ്മൾ അരി കുതിർത്തി തയാറാക്കുന്ന പൊടി കൂടുതൽ തയ്യാറാക്കി വെക്കുകയാണ് എങ്കിൽ കേടുകൂടാതെ ഇരിക്കുവാനായി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇനി അതല്ല എന്നുണ്ടെങ്കിൽ നമുക്കിത് ഏതെങ്കിലും ഡ്രൈ ആയിട്ടുള്ള ഫ്രൈ പാനിൽ ഇട്ട് ഒന്ന് വറുത്തെടുക്കുകയാണ്.
എങ്കിൽ എത്രനാൾ വേണമെങ്കിലും കേട് കൂടാതെ സൂക്ഷിക്കാവുന്നതാണ്. ഇനി ഇപ്പോൾ നിങ്ങൾക്ക് പിറ്റ് തയ്യാറാക്കുവാൻ എത്രയാണ് പുട്ട് പൊടി ആവശ്യമായി വരുന്നത് എങ്കിൽ അത് എടുക്കാം. പുട്ട് പൊടിയിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് വിതറി കൊടുത്ത് നല്ലതുപോലെ തിരുമ്മി കൊടുക്കാം. ഇനി ഇതിലേക്ക് നാളികേരം ചേർക്കാം.
ശേഷം ഈയൊരു പുട്ടുപൊടി നേരിട്ട് പുട്ടുകുഭത്തിലേക്ക് ഇട്ടുകൊടുത്ത് ആവികയറ്റി എടുക്കാവുന്നതാണ്. ഈയൊരു ടിപ്പ് പ്രകാരം നിങ്ങൾ ചെയ്ത് നോക്കി നോക്കൂ. നല്ല സോഫ്റ്റ് ആയിട്ടുള്ള പുട്ട് തയ്യാറാക്കുന്നതാണ്. പുട്ട്വി തയാറാക്കുന്നതിന് കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവൻ കണ്ടു നോക്കൂ. Credit : Grandmother Tips