നമ്മുടെ ഈ ലോകത്ത് കാണപ്പെടുന്ന ദൈവങ്ങളാണ് നാഗങ്ങൾ. അതിനാൽ തന്നെ നമ്മുടെ രക്ഷകരായിട്ടാണ് നാഗങ്ങളെ കാണുന്നത്. അതിനാൽ തന്നെ പൂർവികർ നാഗങ്ങളെ ആരാധിക്കുകയും നാഗക്ഷേത്രങ്ങളും നാഗ കാവുകളും സൃഷ്ടിക്കുകയും ചെയ്തു. മനുഷ്യരെ പോലെ തന്നെ നാഗങ്ങൾക്കും ഈ ഭൂമി അവകാശപ്പെട്ടതാണ് എന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ് നാഗദൈവങ്ങളെ ഇത്തരത്തിൽ കാവുകളിൽ കുടിയിരുത്തിയിട്ടുള്ളത്. ഇത്തരത്തിൽ നാഗ ദൈവങ്ങളെ വീടുകളിൽ കുടിയിരുത്തുന്നത് വഴി ജീവിതത്തിൽ.
ഒട്ടനവധി ഐശ്വര്യങ്ങളും ഉയർച്ചകളും ഉണ്ടാകുന്നു. അതിനാൽ തന്നെ നാം ഏവരും മാസത്തിൽ ഒരിക്കലെങ്കിലും നാഗക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുകയും നാഗങ്ങളെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യേണ്ടതാണ്. ഇത്തരത്തിൽ പോയി പ്രാർത്ഥിക്കുന്നത് വഴി നമ്മുടെ ജീവിതത്തിൽ ഒട്ടനവധി ഐശ്വര്യവും ഉയർച്ചയും സൗഭാഗ്യങ്ങളും സമൃദ്ധിയും ഉണ്ടാകുന്നു. ഇത്തരത്തിൽ നാഗങ്ങൾ നമ്മുടെ വീടുകളിൽ വരികയാണെങ്കിൽ അത് പലതരത്തിലുള്ള സൂചനകളാണ് നമുക്ക് നൽകുന്നത്.നമ്മുടെ ചുറ്റും കാണാൻ സാധിക്കുന്ന.
പാമ്പുകൾ അല്ല സർപ്പങ്ങൾ. സർപ്പങ്ങൾ വളരെ ചെറുതും സ്വർണം നിറത്തിലും വെളുത്ത നിറത്തിൽ കാണുന്നവയാണ്. ഇത്തരത്തിലുള്ള സർപ്പങ്ങൾക്ക് പൂജയും ആരാധനയും അനിവാര്യമാണ്. പാമ്പുകളെ പലപ്പോഴായി നമ്മുടെ പറമ്പുകളിൽ നമുക്ക് കാണാൻ സാധിക്കും. എന്നാൽ പൂജകൾ ഒന്നും തന്നെ ഇല്ലാതെ പാമ്പുകളെ കാണുകയാണെങ്കിൽ അത് വളരെ ദോഷകരമായിട്ടുള്ള ഫലങ്ങളാണ് നമ്മൾക്ക് കൊണ്ടെത്തിക്കുന്നത്.
അത്തരത്തിൽ മുടങ്ങി കിടക്കുന്ന പൂജകളെയും വഴിപാടുകളെയും പുനരാരംഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ പാമ്പുകളെ നമ്മുടെ വീടുകളിൽ കാണുന്നത്. അതിനാൽ തന്നെ വളരെ പെട്ടെന്ന് തന്നെ മുടങ്ങിക്കിടക്കുന്ന പ്രാർത്ഥനയും എല്ലാം നടത്തുക ആണ് വേണ്ടത്. കൂടാതെ ഏതെങ്കിലും തരത്തിലുള്ള വഴിപാടുകൾ നടത്താമെന്ന് പറഞ്ഞിട്ട് നടത്താതിരിക്കുന്നത് വഴിയും ഇത്തരത്തിൽ വീടുകളിൽപാമ്പുകളെ കാണുന്നതാണ്. തുടർന്ന് വീഡിയോ കാണുക.