കരിജീരകത്തിൽ അടങ്ങിയിരിക്കുന്ന ഔഷധ മൂല്യങ്ങൾ അറിയാതെ പോവല്ലേ. | Medicinal Values ​​Of Cumin Seeds

Medicinal Values ​​Of Cumin Seeds : അനവധി ഫലങ്ങളും മൂല്യങ്ങളും അടങ്ങിയ ഒന്നാണ് കരിഞ്ചീരകം. അയൺ, പോസ്പറസ്, കാർബൺ തുടങ്ങിയവ ഇതിൽ അടങ്ങിയിരിക്കുന്നു. അതിന്റെ 28 ശതമാനത്തോളം ഏറെ ഉപകാരപ്രദമായ എണ്ണയാണ്. കൂടാതെ വൈറസിനെയും മറ്റ് സൂക്ഷ്മതകളെയും നശിപ്പിക്കുന്ന ജൈവപ്രതിരോധ ഘടകങ്ങളും കാൻസറിനെ പ്രതിരോധിക്കുന്ന കരൊറ്റിനും ശക്തമായി ഇതിൽ അടങ്ങിയിരിക്കുന്നു.

   

ശക്തവും ഉന്മേഷദായകവുമായ ജനിതക ഹോർമോണുകളും മൂത്രത്തെയും പിത്താതെയും ഇളക്കി വിടുന്ന ഡയൂററ്റിക്ക് ദഹനത്തെ സഹായിക്കുന്ന എൻസൈമുകൾ അമ്ല പ്രതിരോധങ്ങൾ തുടങ്ങിയവയും ഇതിൽ അടങ്ങിയിരിക്കുന്നു. അനവധി രോഗങ്ങൾക്കുള്ള മരുന്നാണ് കരിജീരകം. ഉഷ്ണ വീര്യമുള്ളത് ആയതുകൊണ്ട് തന്നെ ശൈത്യ രോഗങ്ങളെ അത് ഇല്ലാതെ ആക്കുന്നു. ശരീരത്തിലെ മറ്റും കാരണങ്ങൾ മൂലം ഉണ്ടാകുന്ന നെഞ്ചുവേദനയ്ക്ക് കരിഞ്ചീരകം ഉത്തമ പരിഹാരമാണ്.

ഇസ്ലാമിക വൈദ്യശാസ്ത്ര പണ്ഡിതന്മാർ അനവധി രോഗങ്ങൾക്ക് നിർദ്ദേശിച്ചിരുന്നതായി നമുക്ക് കാണുവാൻ കഴിയും. പെരുംജീരകപ്പൊടി കാട്ടാശാളിയുടെ നീരിൽ ഒരു ടേബിൾ സ്പൂൺ എണ്ണയും കൂട്ടിചേർക്കുക. ദിവസവും വൈകുന്നേരം തലയിൽ തേച്ചതിനുശേഷം ചൂടുവെള്ളവും ഷാഭൂവും ഉപയോഗിച് തല ക്ലീൻ ആക്കുക. ഇങ്ങനെ ചെയുന്നത് മുടി കൊഴിചിൽനെ നല്ലൊരു ശമനം ഉണ്ടാകും. അതുപോലെതന്നെ തലവേദന മാറുവാൻ അല്പം ചോലട അതായത് ഒരു ചെറിയ പേരുജീരകം നന്നായി പഠിച്ച പൊടികളുടെയും സമതലം ഒരു ടേബിൾസ്പൂണോളം വെണ്ണ എടുക്കാത്ത പാലിൽ സേവിക്കാം.

 

കൂടാതെ കരിഞ്ചീരകം തലവേദനയുള്ള ഭാഗത്ത് പുരട്ടിയുന്നത് ഏറെ ഉത്തമമാണ്. ഇത്തരത്തിൽ മറ്റേ അനേകം ഗുണങ്ങൾ തന്നെയാണ് കരിഞ്ചീരകത്തിൽ അടങ്ങിയിരിക്കുന്നത്. ആയുർവേദ ഔഷധപ്രകാരം ഒട്ടുമിക്ക അസുഖങ്ങളെയും ഒന്നടക്കം ഇല്ലാതാക്കുവാൻ ഏറെ ഗുണപ്രദമുള്ള ഒന്നാണ് കരിഞ്ചീരകം. കൂടുതൽ വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *