പേരക്കയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് അറിയാമോ… തൈറോയ്ഡ് പ്രശ്നം പരിഹരിക്കാൻ ഇനി ഈ യൊരു പഴം മാത്രം മതി.

നമ്മൾ മലയാളികൾക്ക് വളരെ സുലഭമായി ലഭിക്കുന്ന ഒന്ന് തന്നെയാണ് പേരക്ക. പേരക്കയിൽ ഒരുപാട് പോഷക ഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്. അതിന്റെ ആരോഗ്യഗുണങ്ങളും ഒട്ടനവധിയാണ്. പേരക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻസ്, ഇരുമ്പ് എന്നിവ വൈറസ് അണുപാതകളിൽ നിന്ന് സംരക്ഷണം നൽകുന്നു. പേരക്കയിലെ വിറ്റാമിൻ സി ശരീരത്തിൽ അമിതമായി അടിയൊന്ന കാൽസ്യം ആകീകരണം ചെയ്യുന്നതിന് വളരെയേറെ സഹായിക്കുന്നുണ്ട്.

   

അതിനാൽ വൃക്കയിൽ കല്ലുണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു ഇവ. പേരക്കയിലെ മേഖലനീസ് ഞരമ്പുകൾക്കും പേശികൾക്കും അയവ് നൽകുന്നു. സ്ട്രെസ്സ് കുറയ്ക്കുന്നതിനും പേരക്ക വളരെയേറെ സഹായിക പ്രദമാണ്. പേരക്കയിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലെ രക്തസമ്മർദ്ദം നിയന്ത്രണ വിധേയമാക്കുന്നതിന് പ്രേരക വളരെയേറെ സഹായിക്കുന്നു. ഉയർന്ന രക്തസമ്മർദം കുറയ്ക്കുന്നതിനും വൈറ്റമിൻ എ സമൃദ്ധമായി അടങ്ങിയിരിക്കുന്നതിനാൽ ഇവ വളരെയേറെ സഹായകരമാണ്.

വൈറ്റമിൻ കണ്ണുകളിലെ ആരോഗ്യത്തിന് വളരെയേറെ ഉത്തമമാണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെയാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങൾക്ക് വളരെയേറെ സഹായകം തന്നെയാണ് പേരക്ക. പേരക്കയിലെ വിറ്റാമിൻ സി തലച്ചോറിലേക്കുള്ള രക്തസാരത്തിന്റെ അളവ് കൂട്ടുന്നു. അത് തലച്ചോറിന്‍റെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുന്നു. ശരീരത്തിൽ രക്തം വയ്ക്കുവാനും പ്രോട്ടീൻസ് ലഭ്യമാകാനും വളരെയേറെ സഹായിക്കുന്ന ഒരു ചെറിയ പഴം തന്നെയാണ് പേരക്ക.

 

പെരക്കലെ വൈറ്റമിൻ ബി, 9 ഗർഭിണികളുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. ഹോർമോണുകളുടെ ഉൽപാദനം പ്രവർത്തനം എന്നിവ മെച്ചപ്പെടുത്തുന്നതിന് പേരക്ക വളരെയേറെ സഹായിക്കുന്നു. തൈറോയ്ഡ് സമ്മതമായ അസുഖങ്ങൾക്ക് പേരൊക്കെ കഴിക്കുന്നത് വളരെയേറെ ഗുണം ചെയ്തു. തരത്തിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ തന്നെയാണ് ഒരു പഴത്തിൽ ഒളിഞ്ഞിരിക്കുന്നത്. പേരക്കയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങലെ കുറിച്ച് അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി ഒന്ന് കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *